Saturday, August 9, 2014

ഹിരോഷിമ ദിനം
 
ഇനിയൊരു യുദ്ധം വേണ്ട
ചട്ടഞ്ചാല്‍:  യുദ്ധം സമൂഹനിര്‍മ്മിതിക്ക് ആവശ്യമിലാത്തതാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് ലോകമെബാടും ദു:ഖത്തിന്റെ രി നിഴല്‍ വീഴത്തികൊണ്ട് നടന്ന ജപ്പാന്‍ ദുരന്തത്തെ ഓര്‍മ്മിപ്പിച്ച് ആഗസ്റ്റ് 6 ന് ഹിരോഷിമ  ദിനത്തില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്കുള്‍ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു ‌കുട്ടികള്‍ക്കു വേണ്ടി യുദ്ധവിരുദ്ധ കൊളാഷ് പ്രദര്‍ശനം,ബോധവല്‍കരണ ക്ലാസ്, യുദ്ധവിരുദ്ധ റാലി എന്നിവ നടത്തി.