Monday, May 28, 2018

ഹയർ സെക്കന്ററി ഫലം  മികച്ച നേട്ടം   വിജയ ശതമാനം  88.8 %, 
ഹരിനാരായണനും ,നവ്യക്കും 1200 / 1200

എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ  46


നാഷണൽ സർവീസ് സ്‌കീം  കുട്ടികൾക്ക്‌   മികച്ച നേട്ടം



എ പ്ലസിൽ തുടർച്ചയായി  മൂന്നാം   തവണയും റിക്കാർഡ് നേട്ടത്തോടെ ജില്ലയിൽ ഒന്നാമത് 




Friday, May 11, 2018

എസ് .എസ് .എൽ .സി   റിസൾട്ട്    ചട്ടഞ്ചാലിന്  97 .53 %  വിജയം 

ചരിത്രം തിരുത്തി  എ പ്ലസ്  റിക്കാർഡ് 

ജില്ലയിൽ വീണ്ടും ഒന്നാമത് 

ഇപ്രാവശ്യത്തെ എസ് എസ് എൽ .സി റിസൾട്ടിൽ  ചട്ടഞ്ചാൽ സ്‌കൂളിന്  റിക്കാർഡ് നേട്ടം .  മൊത്തം 99 ഫുൾ എ പ്ലസുമായി സ്‌കൂൾ ജില്ലയിൽ  ഒന്നാം സ്ഥാനത്തെത്തി.  രണ്ടാം സ്ഥാനത്തുള്ള സ്‌കൂളിനെക്കാളും 23 ഫുൾ എ പ്ലസ്  സ്‌കൂളിന്  സ്വന്തമാക്കാൻ കഴിഞ്ഞു.  609 പേർ   പരീക്ഷ എഴുതി  594 പേർ  ഉപരിപഠന അർഹത നേടി .മൊത്തം  97 .53 %. വിജയം.  ഒരു വിഷയത്തിൽ മാത്രം എ പ്ലസ്  നഷ്ടപ്പെട്ടവർ  40 . പുന പരിശോധനാഫലം  വന്നാൽ  വിജയ ശതമാനത്തിന്റെയും , ഫുൾ എ പ്ലസിന്റെയും എണ്ണത്തിൽ  മാറ്റം വരും.