അനുസ്മരണം നടത്തി
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിന്റെ സ്ഥാപക മാനേജരായ ടി.കെ അബ്ദുൽ ഖാദർ ഹാജി അനുസ്മരണം സ്കൂളിൽ നടത്തി . മുൻ പ്രിൻസിപ്പൽ കോടോത്ത് ജനാർദ്ദനൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എം. മോഹനൻ നായർ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്റ്റ്രറ്റിവ് കമ്മിറ്റി ചെയർമാൻ ശ്രീ. മൊയ്തീൻ കുട്ടി ഹാജി സംസാരിച്ചു. പ്രഥമ അധ്യാപകൻ കെ.എം. വേണുഗോപാലൻ സ്വാഗതവും , സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു .
No comments:
Post a Comment