ഭരതനാട്യത്തിലും, കുച്ചുപുടിയിലും, നാടോടി നൃത്തത്തിലും അരുണ്‍ അശോക്
കാസറഗോഡ് സബ് ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ആണ്‍ കുട്ടികളുടെ ഭരതനാട്യത്തിലും, കുച്ചുപുടിയിലും, നാടോടി നൃത്തത്തിലും ഈ വർഷവും അരുണ്‍ അശോക് ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ വർഷം സംസ്ഥാനത്തും ഒന്നാം സ്ഥാനം നേടാൻ അരുണിന് കഴിഞ്ഞിരുന്നു
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjv-eqgYuALUVPF_LwFCjxL_iE6miiR71xwWo6wC-4tTVZsul7S4qvooMcCOVH2h-gi7U1Cd_XoTrBAN52B5V-p6KtouGwOWSlBqDyr4b-MZBF26D4gz7exokXmFYMHg1S1wk1hBkdSq2u0/s1600/DSC00891.JPG)
No comments:
Post a Comment