Wednesday, March 29, 2017

അനുസ്മരണം 




ചട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്കൂളിന്റെ  സ്ഥാപക മാനേജരായ ടി.കെ അബ്ദുൽ  ഖാദർ ഹാജി  അനുസ്മരണം സ്കൂളിൽ    നടത്തി . മുൻ മന്ത്രി സി.ടി.അഹമ്മദലി അനുസ്മരണ പ്രഭാഷണം  നടത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ. ശ്രീധരൻ മുണ്ടോൾ അധ്യക്ഷത  വഹിച്ചു. സ്‌കൂൾ മാനേജർ   ശ്രീ. മൊയ്തീൻ കുട്ടി ഹാജി, പ്രിൻസിപ്പൽ  എം. മോഹനൻ നായർ , പി.ടി .എ വൈസ് പ്രസിഡന്റ് മൊയ്‌തീൻ കുഞ്ഞി  കടവത്   എന്നിവർ സംസാരിച്ചു. 

No comments:

Post a Comment