മംഗളാർപ്പണം 2018 യാത്രയയപ്പ് സമ്മേളനം
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ഈവർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അഞ്ചു അധ്യാപകർക്കുള്ള യാത്രയയപ്പു സമ്മേളനം മംഗളർപ്പണം 2018 സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച നടന്നു. സമ്മേളനം കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ശ്രീ. ഖാദർ മാങ്ങാട് ഉത്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാര സമർപ്പണം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത അധ്യക്ഷത വഹിച്ചു.
മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി |
ശ്രീ. ഖാദർ മാങ്ങാട് |
ശ്രീമതി. പി.കെ ഗീത |
ശ്രീമതി സരസ്വതി പി.വി |
ശ്രീ. ഗോപി മാസ്റ്റർ |
ശ്രീ. അബ്ദു സമീർ |
ശ്രീമതി. പുഷ്പ |
ശ്രീ. വേണുനാഥൻ |
ശ്രീ. രാജേന്ദ്രൻ കരിച്ചേരി |
ശ്രീമതി. രാധ ടീച്ചർ |
ശ്രീ. മണികണ്ഠൻ മാസ്റ്റർ |
ശ്രീ. ആന്റണി മാസ്റ്റർ |
ഉപഹാര സമർപ്പണം |
ഉപഹാര സമർപ്പണം |
ഉപഹാര സമർപ്പണം |
ഉപഹാര സമർപ്പണം |
ഉപഹാര സമർപ്പണം |
No comments:
Post a Comment