സ്‌കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ മാസ്റ്റർ പ്ലാൻ പ്രിൻസിപ്പൽ ശ്രീ.മണികണ്ഠദാസ് ഉത്ഘാടനം ചെയ്തു. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി പി.കെ ഗീത അധ്യക്ഷത വഹിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി വാസുദേവൻ നമ്പൂതിരി സ്വാഗതവും, വി.കെ.ഗീത നന്ദിയും പറഞ്ഞു.
No comments:
Post a Comment