Saturday, August 23, 2014
Saturday, August 9, 2014
ഹിരോഷിമ ദിനം
ഇനിയൊരു
യുദ്ധം വേണ്ട
ചട്ടഞ്ചാല്‍: യുദ്ധം സമൂഹനിര്‍മ്മിതിക്ക്
ആവശ്യമിലാത്തതാണ് എന്ന
മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് ലോകമെബാടും
ദു:ഖത്തിന്റെ കരി നിഴല്‍ വീഴത്തികൊണ്ട്
നടന്ന ജപ്പാന്‍ ദുരന്തത്തെ ഓര്‍മ്മിപ്പിച്ച് ആഗസ്റ്റ് 6
ന്
ഹിരോഷിമ ദിനത്തില്‍
ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി
സ്കുള്‍ സാമൂഹ്യ ശാസ്ത്ര
ക്ലബിന്റെ ആഭിമുഖ്യത്തില്‍
വൈവിധ്യമാര്‍ന്ന പരിപാടികളോടെ
ആചരിച്ചു കുട്ടികള്‍ക്കു
വേണ്ടി യുദ്ധവിരുദ്ധ കൊളാഷ്
പ്രദര്‍ശനം,ബോധവല്‍കരണ
ക്ലാസ്,
യുദ്ധവിരുദ്ധ
റാലി എന്നിവ നടത്തി.
Subscribe to:
Posts (Atom)