SCHOOL VISITORS

പ്രശസ്ത കർഷകൻ ശ്രീ. രാഘവൻ നായർ  കർഷക ദിനത്തിൽ പ്രസംഗിക്കുന്നു



ശ്രീ. ജോൺ വർഗീസ് ഹെൽത്ത് ഇൻസ്‌പെക്ടർ റെഡ്ക്രോസ് യൂണിറ്റ് ഉത്ഘാടനം ചെയ്യുന്നു



 ബഹു.റവന്യു മന്ത്രി ശ്രീ. ഇ.ചന്ദ്രശേഖരൻ അനുമോദന സദസ്സ് ഉത്ഘാടനം ചെയ്യുന്നു

ബഹു. എം.എൽ.എ  ശ്രീ. കെ.കുഞ്ഞിരാമൻ അനുമോദന സദസ്സിൽ പ്രസംഗിക്കുന്നു




        വിദ്യാഭ്യാസ ഡെപ്യുട്ടി  ഡയരക്ടർ  ശ്രീ. സി. രാഘവൻ  06/02/2015 ന്  സ്കൂൾ സന്ദർശിച്ചു .
വിദ്യാഭ്യാസ ഡെപ്യുട്ടി  ഡയരക്ടർ  ശ്രീ. സി. രാഘവൻ  ഉത്സവം 2015 ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നു.

No comments:

Post a Comment