പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്‍ഞം -
2017
27-1-2017
ന് രാവിലെ 10
മണിക്ക്
സ്കുൂള്‍ അസംബ്ലി വിളിച്ചു
ചേര്‍ത്തു.
പൊതുവിദ്യാഭ്യാസയജ്‍ഞത്തിന്‍െ
പശ്ചാത്തലം,
ലക്ഷ്യം
ഇവ വിദ്യാര്‍ത്ഥികള്‍ക്ക്
വിശദീകരിച്ച് നല്കി.
പി.
ടി.
എ.
അദ്ദ്യക്ഷന്‍
ശ്രീധരന്‍ മുണ്ടോള്‍ അദ്ധ്യക്ഷനായീ
ചേര്‍ന്ന സ്കൂള്‍ അസംബ്ലിയില്‍ഹെഡ്മിസ്ട്രസ്
പി.
കെ.
ഗീത,
സ്ടാഫ് സെക്രട്ടറി
പി.
മുരളീധരന്‍
എന്നിവര്‍ സംസാരിച്ചു.
|
ശ്രീ . മുരളീധരൻ മാസ്റ്റർ സ്‌കൂൾ അസ്സെംബ്ലിയിൽ സംസാരിക്കുന്നു |
|
ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത ടീച്ചർ സംസാരിക്കുന്നു |
|
പി.ടി.എ പ്രസിഡന്റ് ശ്രീ.ശ്രീധരൻ മുണ്ടോൾ സംസാരിക്കുന്നു |
അന്നേ
ദിവസം തന്നെ 11 മണിക്ക്
രക്‍ഷിതാക്കള്‍ പങ്കെടുത്ത
യോഗത്തില്‍ പി.ടി.എ
പ്രസിഡണ്‍ട് ശ്രീധരന്‍
മുണ്ടോള്‍ അധ്യക്ഷത
വഹിച്ചു.ഹെഡ്മിസ്ട്റസ്
പി.കെ
ഗീതസ്വാഗതം
ആശംസിച്ചു. പ്രിന്‍സിപ്പല്‍
ഇന്‍ ചാര്‍ജ്ജ് മണികണ്ഠദാസ്
.കെ.വി.
പൊതു വിദ്യാ-ഭ്യാസ
സംരക്ഷണ യജ്‍ഞത്തെക്കുറിച്ച്
വിശദീകരിച്ചു. ഉല്‍ഘാടംചെമ്മനാട് പഞ്ചായത്ത് മെമ്പര്‍
ശ്രീമതി അജന പവിത്രനാണ്.
രക്ഷിതാക്കളുടെ
ഭാഗത്തു നിന്നും സജീവമായ
ചര്‍ച്ച ുണ്ടായി. അച്ചടക്ക
വിഷയത്തിലുംഭൗതിക
സാഹചര്യങ്ങല്‍ ഒരുക്കുന്നതിലും
ശ്രദ്ധ പതിപ്പിക്കണമെന്ന്
രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു.വിപുലമായ
ഒരു യോഗം ഈ വിഷയത്തില്‍ വിളിച്ചു
ചേര്‍ക്കണമെന്ന് ബി.അഹമ്മദലി
അഭിപ്രായപ്പെട്ടു.
പി.ടി.എ.
വൈസ്പ്രസിഡണ്ട്
മുഹമ്മദ് കുുഞ്ഞി കടവത്ത്,
അംഗങ്ങളായ
ബി. അഹമ്മദലി,ഹസൈനാര്‍
ഹാജി പറമ്പത്ത് മദര്‍ പി.ടി.എ.
പ്രസിഡണ്ട്
യമുന തുടങ്ങിയവര്‍ ചടങ്ങില്‍
ആശംസകളര്‍പ്പിച്ച്
സംസാരിച്ചു. സ്ടാഫ്
സെക്രട്ടറി പി.മുരളീധരന്‍
പ്രതിജ്‍ഞ ചൊല്ലിക്കൊടുത്തു.
എല്ലാവരുംപ്രതിജാഞ
ഏററുചൊല്ലി. തുടര്‍ന്ന്
പി. മുരളീധരന്‍
ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ചു
സംസാരിച്ചു.
|
പ്രതിജ്ഞ സ്റ്റാഫ് സെക്രട്ടറി മുരളീധരൻ മാസ്റ്റർ ചൊല്ലിക്കൊടുക്കുന്നു |
|
മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി. യമുന സംസാരിക്കുന്നു |
|
ശ്രീ. അഹമ്മദാലി സംസാരിക്കുന്നു |
|
പി.ടി.എ പ്രസിഡന്റ് ശ്രീധരൻ മുണ്ടോൻ സംസാരിക്കുന്നു |
|
ശ്രീ. മണികണ്ഠദാസ് മാസ്റ്റർ സംസാരിക്കുന്നു |