Wednesday, April 29, 2015

 

ചട്ടഞ്ചാൽ സ്കൂളിനു 98.25% വിജയം

ഇക്കഴിഞ്ഞ എസ് .എസ് .എൽ .സി  പരീക്ഷയിൽ  ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി 98.25% ശതമാനം  നേടാൻ സ്കൂളിനു കഴിഞ്ഞു. 569 വിദ്യാർത്ഥികളിൽ  559വിദ്യാർത്ഥികളാണ്  വിജയിച്ചത്.  33 വിദ്യാർത്ഥികൾ  മുഴുവൻ വിഷയത്തിലും A+ നേടി . 33 കുട്ടികൾക്ക്  ഒരു വിഷയത്തിനു മാത്രം A+ നഷ്ടമായി. 20 പേർ  രണ്ടു വിഷയത്തിൽ എ+ നഷ്ടമായി .

                  മുഴുവൻ വിഷയത്തിലും A+ നേടിയവർ


 

 

 

 

1 557311 MIDHUN.M.A
2 557418 ANCY C A
3 557422 ANUSREE RAM E
4 557424 ARYALAKSHMI A
5 557435 DRISYA. A
6 557444 FATHIMATH SHAHARVAN SH
7 557445 GOPIKA A
8 557449 KHADEEJATH JUMAILA S
9 557452 MANISHA K MANU
10 557454 MEGHA M
11 557456 NAFEESA JAZIMA B M
12 557469 SNEHA M
13 557474 SREEMOLE S NAIR
14 557482 AISWARYA K A
15 557485 ANJANA A NAIR
16 557488 TRESA MARY GEORGE
17 557521 ABDUL RAHMAN SAHIL .M.E
18 557524 ABHILASH NAIR P
19 557531 AJITH GOPAL P
20 557538 AMITH.P.V
21 557542 ARJUN KRISHNA
22 557546 ARUN.M.S
23 557547 ARUNRAJ A
24 557548 ASHIK MUSTHAFA M
25 557552 DELJO GEORGE JOSE
26 557561 KISHORE P NAIR
27 557583 NISHANTH K V
28 557584 PRANAV M
29 557594 SARUN SABU
30 557599 SHIVAPRASAD M
31 557619 ASWIN MURALEEDHARAN
32 557650 HAANIE BILAL
33 557685 MUHSIN AHAMED FAZAL


ഒരു വിഷയത്തിൽ A + നഷ്ടപെട്ടവർ  33 

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ഇപ്രാവശ്യം 33 കുട്ടികൾക്ക്  ഒരു വിഷയത്തിൽ മാത്രം A + നഷ്ടപ്പെട്ടു. ഒരു വിഷയത്തിൽ മാത്രം എ+ നഷ്ടപ്പെട്ടവർ താഴെ 

                                    
1 557124 AMRUTHA K
2 557164 RAHNA.T
3 557178 SEETHA LAKSHMI.M
4 557180 SHIVAPRIYA.B
5 557181 SNEHA.M
6 557280 ACHINTH.K
7 557414 AKHILA CHANDRAN T
8 557438 FATHIMA PANERA
9 557450 KRISHNAPRIYA K
10 557455 M GREESHMA
11 557458 NAYANA S
12 557471 SONA NAIR C
13 557479 VEDA NAIR
14 557481 VISHNU MAYA A
15 557493 AYSHATH MUBASHIRA A R
16 557501 FATHIMATH ISHANA M
17 557511 HUBAIBA N
18 557532 AKHIL A
19 557533 AKHILESH K
20 557535 AMAL. A
21 557540 ANOOP M
22 557544 AROMAL .R
23 557553 DIBISH K
24 557554 DIPIN D NAIR
25 557578 NAKUL K
26 557605 UNNIKRISHNAN M
27 557616 ADINATH.R
28 557688 RASHID
29 557177 SARANYA K
30 557600 SIDHARTH P V
31 557550 ASHWIN P
32 557549 ASHWIN KRISHNA.K
33 557522 ABDUL RASHID


Monday, April 20, 2015

എസ്.എസ്.എല്‍.സി പരീക്ഷ  

2015 മാര്‍ച്ച് മാസത്തില്‍ നടത്തിയ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫലം 
www.prd.kerala.gov.in
www.result.prd.kerala.gov.in 
www,kerala.gov.in
www.keralaresults.nic.in

www.results.kerala.nic.in
www.keralapareekshabhavan.in
Register No wise Reults    Districtwise results
എന്നീ വെബ് സൈറ്റുകളുടെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഫലം അറിയാം.

Saturday, April 11, 2015

അനുശോചനം രേഖപ്പെടുത്തി 

  
 അന്തരിച്ച ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ  ഫിസിക്സ്  അദ്ധ്യാപിക  ശ്രീമതി. മിനി ടീച്ചറുടെ അകല നിര്യാണത്തിൽ  കണ്ണൂർ  ഗവണ്മെന്റ് വൊക്കഷനൽ  ഗേൾസ്  ഹയർ  സെക്കന്ററി സ്കൂളിൽ നടക്കുന്ന എസ് .എസ്  എൽ . സി  ഫിസിക്സ് മൂല്യ നിർണയ ക്യാമ്പിൽ യോഗം ചേർന്ന്  അനുശോചനം രേഖപ്പെടുത്തി.  കാസറഗോഡ് ജില്ലാ ഫിസിക്സ് റിസോഴ്സ്  അധ്യാപകരായ ശ്രീ. സന്തോഷ്‌ കുമാർ പി.എസ് , ശ്രീ. പ്രദീപ്‌.പി.ആർ , ശ്രീ. പ്രണവ്. പി., ശ്രീമതി വത്സല ടീച്ചർ എന്നിവർ അനുശോചന യോഗത്തിൽ സംസാരിച്ചു.

Friday, April 10, 2015

          അകാലത്തിൽ പൊലിഞ്ഞു പോയ ഞങ്ങളുടെ

          മിനി ടീച്ചർക്ക്‌  ആദരാഞ്ജലികൾ

          

 

Thursday, April 2, 2015

വിരമിച്ചു
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ  നിന്ന്  ഹെഡ് മാസ്റ്റർ  ശ്രീ. കെ.എം. വേണുഗോപാലൻ മാസ്റ്റെർ വിരമിച്ചു. 31 വർഷത്തെ സുദീർഘമായ സേവനത്തിന്  ശേഷം മാർച്ച്‌ 31 നാണ്   ശ്രീ. കെ.എം. വേണുഗോപാലൻ മാസ്റ്റെർ വിരമിച്ചത് .  1983  സെപ്റ്റംബർ 2 നായിരുന്നു വേണുഗോപാലൻ മാസ്റ്റെർ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ ജീവശാസ്ത്ര  അധ്യാപകനായി സെർവിസിൽ പ്രവേശിച്ചത്‌.  2014-15 അധ്യയന  വർഷത്തിൽ  സ്കൂളിന്റെ പ്രധാനധ്യാപകാനായി ചുമതലയേറ്റു. കളങ്കമില്ലാത്ത ആത്മാർഥതയും , കൃത്യനിഷ്ടതയും, ഭേദ ചിന്ത പുരളാത്ത സമീപനവും വേണുഗോപാലൻ മാസ്റ്ററുടെ സേവന രംഗത്തെ  മുഘമുദ്രകളായിരുന്നു.
വിരമിച്ച ഹെഡ് മാസ്റ്റർ  ശ്രീ. കെ.എം. വേണുഗോപാലൻ മാസ്റ്റെർ


മാർച്ച്‌      31 ന്  വൈകീട്ട് 5 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ  വെച്ച്  നടന്ന യാത്രയയപ്പ് ചടങ്ങിൽ  സ്കൂൾ അഡ്മിനിസ്റ്റ്രറ്റിവ് കമ്മിറ്റി ചെയർമാൻ  ശ്രീ. മൊയ്തീൻ കുട്ടി ഹാജി പൂച്ചെണ്ട് നല്കി ആശംസകൾ അർപിച്ചു സംസാരിച്ചു. പ്രിൻസിപ്പൽ എം. മോഹനൻ നായർ  അധ്യക്ഷത വഹിച്ചു.  വേണുഗോപാലൻ മാസ്റ്റർ  മറുപടി പ്രസംഗത്തിൽ എല്ലാവർക്കും നന്ദി അറിയിച്ചു. അധ്യാപക അധ്യാപകേതര ജീവനക്കാർ    വേണുഗോപാലൻ മാസ്റ്റരോടപ്പം തളിപറമ്പിലുള്ള  വസതിവരെ അനുഗമിച്ചു. ശ്രീ. കെ.എം. വേണുഗോപാലൻ മാസ്റ്റെർ സംസാരിക്കുന്നു 


അഡ്മിനിസ്റ്റ്രറ്റിവ് കമ്മിറ്റി ചെയർമാൻ  ശ്രീ. മൊയ്തീൻ കുട്ടി ഹാജി പൂച്ചെണ്ട് നല്കുന്നു അഡ്മിനിസ്റ്റ്രറ്റിവ് കമ്മിറ്റി ചെയർമാൻ  ശ്രീ. മൊയ്തീൻ കുട്ടി ഹാജി സംസാരിക്കുന്നു

യാത്രയയപ്പ് നടത്തി

 ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ  നിന്ന്  ഈ വർഷം  മാർച്ച്  31നു  വിരമിക്കുന്ന ഹെഡ് മാസ്റ്റർ  ശ്രീ. കെ.എം. വേണുഗോപാലൻ മാസ്റ്റെർക്കും  , ശ്രീ.  പി. ശശിധരനും  സ്കൂൾ സ്റ്റാഫ്‌ കൌണ്‍സിൽ    വിപുലമായ യാത്രയയപ്പ് സമ്മേളനം നടത്തി.   യാത്രയയപ്പ് സമ്മേളനം  കണ്ണൂർ  സർവകലാശാല  മലയാള വിഭാഗം തലവൻ  ശ്രീ. കെ.എം . ശ്രീധരൻമാസ്റ്റർ ഉത്ഘാടനം ചെയ്തു. ശ്രീ. ഹസ്സൻ ഭായിയുടെ  ഷെഹനായി  സംഗീത വിരുന്നും ഇതോടപ്പം നടത്തി.
ഉത്ഘാടന  ചടങ്ങിനിടെ 

സ്റ്റാഫ്‌ കൌണ്‍സിൽ നല്കിയ ഉപഹാരം 

ശ്രീ. ഹസ്സാൻ ഭായിയുടെ  സംഗീത വിരുന്ന്