പച്ചക്കറി വിളവെടുപ്പ് ഉൽഘാടനം ശ്രീ. ഉമ്മൻ ചാണ്ടി നിർവഹിച്ചു
സ്‌കൂൾ മുറ്റത്തു പരിപാലിച്ചിരുന്ന പച്ചക്കറി തോട്ടത്തിൽ സമൃദ്ധമായി വിളഞ്ഞ വെണ്ടയ്ക്ക, വഴുതനിങ്ങ , പച്ച മുളക് കൃഷിയുടെ വിളവെടുപ്പുൽഘാടനവും ശ്രീ. ഉമ്മൻചാണ്ടി നിർവഹിച്ചു. ആദ്യ വിളവെടുപ്പ് വെണ്ടയ്ക്ക അദ്ദേഹം പി.ടി.എ പ്രസിഡണ്ട് ശ്രീ. മുഹമ്മദ് കുഞ്ഞി കടവത്തിന് നൽകി .
No comments:
Post a Comment