ശ്രീ. കെ. മൊയ്‌തീൻ കുട്ടി ഹാജിക്ക് സ്‌കൂളിന്റെ ആദരം
എൺപതിന്റെ
നിറവിലും പി.ഡബ്ല്യൂ .ഡി കരാർ രംഗത്തു് സജീവമായ കെ. മൊയ്‌തീൻ കുട്ടി
ഹാജി ലൈഫ് ടൈം അചീവ്മെന്റിനുള്ള നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സിന്റെ
അവാർഡ് നേടിയതിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ആദരവ് നൽകി .
No comments:
Post a Comment