ചവിട്ടുനാടകത്തിന്റെ കാസർകോടൻ പെരുമ ആലപ്പുഴയിലേക്ക്
സ്‌കൂൾ കലോസ്തവത്തിൽ ചവിട്ടുനാടകം മത്സരയിനമായ വർഷം മുതൽ തുടർച്ചയായി ആറു വർഷം ഹൈ സ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിൽ കാസർഗോഡ് ജില്ലയെ പ്രതിനിധീകരിച്ചു സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുന്നത് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ടീം ആണ്. വിസ്മയ കരമായ പ്രകടനം ആയിരുന്നു കണ്ണൂരിൽ വെച്ച് നടന്ന കലോസവത്തിൽ ടീം കാഴ്ച വെച്ചത്. സംസ്ഥാനത്തും മികച്ച പ്രകടനം കാഴ്ച വെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ.
No comments:
Post a Comment