പഠനയാത്ര നടത്തി
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്യത്തിൽ പരിയാരം മെഡിക്കൽ കോളേജ്, കണ്ണൂർ വിസ്മയ പാർക്ക്, പറശിനി കടവ് പാമ്പ് വളർത്ത് കേന്ദ്രം എന്നിവിടങ്ങളിൽ ഏക ദിന പഠന യാത്ര നടത്തി . പ്രധാനധ്യാപകൻ കെ.എം. വേണുഗോപാലൻ , സീനിയർ അസിസ്റ്റന്റ് പി.കെ. ഗീത, കെ . ജനാർദ്ദനൻ നായർ , മിനി.ടി , പ്രമോദ് , അനിൽ , സുജാത , ലീന, ഷീബ ,രതി, ഷീജ ,നന്ദിനി ,ഉഷ, സജിത, സുരേഗ ,ശ്രീകല അപർണ എന്നിവർ നേതൃത്യം നല്കി. മൂന്നു ബസ്സുകളിലായി നൂറ്റി എണ്‍പതോളം കുട്ടികൾ പങ്കെടുത്തു.