Wednesday, April 27, 2016


ട്ടഞ്ചാൽ  സ്കൂളിൽ  മുഴുവൻ വിഷയത്തിലും എ+ നേടിയത്  47  കുട്ടികൾ  , ജില്ലയിൽ രണ്ടാമത് ,  ഏറ്റവും കൂടുതൽ കുട്ടികളെ  പരീക്ഷക്കിരുത്തി  93% വിജയം , ഒരു വിഷയത്തിൽ മാത്രം എ പ്ലസ്‌ നഷ്ടപെട്ടവർ 35 

മാർച്ച്‌ 2016  എസ് .എസ് .എൽ . സി  റിസൾട്ട്‌  ഫലം വന്നപ്പോൾ
ചട്ടഞ്ചാൽ  സ്കൂളിൽ  മുഴുവൻ വിഷയത്തിലും എ+ നേടിയത്  47  കുട്ടികൾ  , ജില്ലയിൽ രണ്ടാമത് ,  ഏറ്റവും കൂടുതൽ കുട്ടികളെ  പരീക്ഷക്കിരുത്തി  93% വിജയം , ഒരു വിഷയത്തിൽ മാത്രം എ പ്ലസ്‌ നഷ്ടപെട്ടവർ  35 പേർ  ഉണ്ട്.


മുഴുവൻ വിഷയത്തിലും എ+ നേടിയ  47 കുട്ടികളുടെ പേര്

1

208833

KHASEERA FARSANA



2

208857

SHARANNIYA R.K



3

208860

SHYAMINI.V



4

208874

NAVYA.P



5

208875

UNNIMAYA.A



6

208971

SHIVANAND.T



7

208980

SREERAG.P



8

208987

THEJAS.P



9

208993

VIJESH.P



10

209081

ANAMIKA.A



11

209085

ANJALI.P



12

209087

ANUSHREE.A



13

209089

APARNA.P



14

209095

ASHWANI. C



15

209096

ASHWATHI.M



16

209098

ASWATHI.K



17

209102

ATHIRA.M



18

209104

ATHULYA.P



19

209112

BRISTY VARGHESE



20

209115

DIVYASREE.M



21

209122

GAYATHRI.M



22

209124

GEETHIKA. P



23

209128

HARIPRIYA.S.NATH



24

209151

NIKHITHA.N



25

209169

SHEETHAL KUNHIRAMAN



26

209176

SREELAKSHMI.S.NAIR



27

209177

SREENANDA.T



28

209185

VARSHA.A



29

209190

AKSHAYA P



30

209192

APARNA K N



31

209248

ABHINAV K



32

209267

ARJUN A.M



33

209269

ARJUN MULLACHERY



34

209274

ARUN S NAIR A.C



35

209275

ASHWINRAJ C



36

209276

ASHWIN S MUNDOL



37

209282

GEORGE JOHN



38

209286

HARINARAYANAN.K



39

209298

MANEESH.K



40

209321

NIKHILRAJ.A.C



41

209325

PRAVEEN K.NAIR



42

209333

SANALRAJ E



43

209342

SIDHARTH. P



44

209349

SREEHARI.P



45

209350

SREEHARI.P



46

209351

SREEHARI T



47

209356

SREERAG.V



Saturday, April 23, 2016

ഒരു വിഷയത്തിൽ മാത്രം എ+ നഷ്ടപെട്ട കുട്ടികൾ


1208807DRISHYA.A
2208826HRIDYA.A
3208858SHIVALAKSHMI.P
4208907SHABANA.K
5208978SREEHARI.K
6209075ABITHA.K
7209079AMRITHA.M
8209083ANASHWARA.A.U
9209103ATHIRA P
10209110AYSWARIYA NARAYANAN KARICHERI
11209119FATHIMATH SHABANA.K
12209134JYOTHILAXMI.C
13209153NOUSHEEBA
14209155POOJA.K
15209156PRAGYA KRISHNAN
16209171SNEHA. A
17209173SREEDEVI A
18209175SREELAKSHMI P V
19209195JYOTHILAKSHMI M
20209261ALFRED BIJU VARGHESE
21209264ANAND KRISHNA
22209268ARJUN GOPALAN C
23209287HARIPRASAD.C
24209288HARIPRASAD.P.R
25209289HARISANTH P
26209291JISHNU.K
27209320NAVATHEJ.N
28209323P. AVINASH
29209341SIDHARTH.A
30209347SREEHARI. B
31209348SREEHARI . C
32209352SREEHARI V
33209357SREERAJ.E.K
34209373GOKUL C
35209374K K ANURAJ

Thursday, April 21, 2016

യാത്രയയപ്പ്  നല്കി

ചട്ടഞ്ചാൽ ഹയർ സെക്കന്ററി   സ്കൂളിൽ നിന്ന് ഈ വർഷം വിരമിക്കുന്ന കായികാധ്യാപകൻ  ജനാർദ്ദനൻ മാസ്റ്റർ , ഹയർ  സെക്കന്ററി  അറബിക് അദ്ധ്യാപകൻ അബ്ദുൽറഹ്മാൻ മാസ്റ്റർ, സീനിയർ ക്ലർക്ക്  മുരളിധരൻ എന്നിവർക്കുള്ള  യാത്രയയപ്പ് യോഗം മാർച്ച്‌ 26  ശനിയാഴ്ച  ഉച്ചക്ക്  സ്കൂളിൽ  വെച്ച്  നടന്നു . 
വിരമിക്കുന്ന അധ്യാപകർ പ്രിൻസിപ്പൽ ശ്രീ . മോഹനൻ നായർ , ഹെഡ് മിസ്ട്രെസ് പി.കെ ഗീത എന്നിവർക്കൊപ്പം
  യോഗത്തിൽ പി.ടി.എ  പ്രസിഡന്റ്‌ ശ്രീധരൻ മുണ്ടോൾ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ  ശ്രീ. എം. മോഹനൻ നായർ സ്വാഗതം പറഞ്ഞു. ശ്രീ. രാഘവൻ നായർ ,ശ്രീ . അബ്ദുൽ റഹിമാൻ, മധുസൂദനൻ ഇ.വി , ഈശ്വരൻ എം., അബ്ദു സമീർ , മുഹമ്മദ്‌ ബഷീർ , രാധ.കെ, ഹെഡ് മിസ്ട്രെസ്സ് പി.കെ. ഗീത  എന്നിവർ സംസാരിച്ചു.