51 കുട്ടികൾ A+ നേടിക്കൊണ്ട് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്‌കൂൾ ജില്ലയിൽ ഒന്നാമത്
Tuesday, June 21, 2016
വിദ്യാരംഗം കലാസാഹിത്യ വേദി ഉൽഘാടനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഉൽഘാടനം ശ്രീ. എൻ. വിനയ ചന്ദ്രൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. കൺവീനർ വാസുദേവൻ മാസ്റ്റർ അധ്യക്ഷനായി. ഹെഡ്മി മിസ്ട്രസ് പി.കെ.ഗീത, പ്രിൻസിപ്പൽ എം. മോഹനൻ നായർ, അനിൽ കുമാർ സി എച് എന്നിവർ സംസാരിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദി ഉൽഘാടനം ശ്രീ. എൻ. വിനയ ചന്ദ്രൻ മാസ്റ്റർ ഉത്ഘാടനം ചെയ്യുന്നു |
51 കുട്ടികള്‍ക്ക് എ പ്ലസുമായി ചട്ടഞ്ചാല്‍ സ്‌കൂള്‍ June 17, 2016, 01:00 AM IST T- T T+ കാസര്‍കോട്: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എ പ്ലസ് നേട്ടത്തില്‍ ...
Read more at: http://www.mathrubhumi.com/kasaragod/malayalam-news/kasargode-1.1136103
Read more at: http://www.mathrubhumi.com/kasaragod/malayalam-news/kasargode-1.1136103
Sunday, June 5, 2016
പ്രവേശനോത്സവം
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം സ്കൂൾ മാനേജർ ശ്രീ. മൊയ്തീൻ കുട്ടി ഹാജി ഉൽഘാടനം
ചെയ്തു. യോഗത്തിൽ പ്രിൻസിപ്പൽ ശ്രീ. മോഹനൻ നായർ സ്വാഗതം പറഞ്ഞു. പി.ടി.എ
പ്രസിഡന്റ് ശ്രീ.ശ്രീധരൻ മുണ്ടോൾ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ്സ്
ശ്രീമതി. പി.കെ. ഗീത , പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. മുഹമ്മദ് കുഞ്ഞി കടവത്ത് ശ്രീ. സുലൈമാൻ
ബാദുഷ, ശ്രീ. അബ്ദുൽ ബഷീർ , എന്നിവർ സംസാരിച്ചു. ശ്രീ. മുരളീധരൻ മാസ്റ്റർ ക്ലാസ്സെടുത്തു .
Subscribe to:
Posts (Atom)