ചിന്‍മയ വിദ്യാലയം മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ ചാന്ദ്രദിനം വൈവിധ്യങ്ങളോടെ ആഘോഷിച്ചു. പോസ്റ്റര്‍ രചനയും പ്രദര്‍ശനവും ഉണ്ടായിരുന്നു. പോസ്റ്ററുകള്‍ ...
Read more at: http://www.mathrubhumi.com/kasaragod/malayalam-news/neeleshwaram-1.1221422
ചിന്‍മയ വിദ്യാലയം
മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ ചാന്ദ്രദിനം വൈവിധ്യങ്ങളോടെ ആഘോഷിച്ചു.
പോസ്റ്റര്‍ രചനയും പ്രദര്‍ശനവും ഉണ്ടായിരുന്നു. പോസ്റ്ററുകള്‍ മ...

ചിന്‍മയ വിദ്യാലയം മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ ചാന്ദ്രദിനം വൈവിധ്യങ്ങളോടെ ആഘോഷിച്ചു. പോസ്റ്റര്‍ രചനയും പ്രദര്‍ശനവും ഉണ്ടായിരുന്നു. പോസ്റ്ററുകള്‍ മ...
Read more at: http://www.mathrubhumi.com/kasaragod/malayalam-news/neeleshwaram-1.1221422
ചിന്‍മയ വിദ്യാലയം
മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ ചാന്ദ്രദിനം വൈവിധ്യങ്ങളോടെ ആഘോഷിച്ചു.
പോസ്റ്റര്‍ രചനയും പ്രദര്‍ശനവും ഉണ്ടായിരുന്നു. പോസ്റ്ററുകള്‍ മ...
Read more at: http://www.mathrubhumi.com/kasaragod/malayalam-news/neeleshwaram-1.1221422
ന്‍മയ വിദ്യാലയം
മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ ചാന്ദ്രദിനം വൈവിധ്യങ്ങളോടെ ആഘോഷിച്ചു.
പോസ്റ്റര്‍ രചനയും പ്രദര്‍ശനവും ഉണ്ടായിരുന്നു. പോസ്റ്ററുകള്‍ മുഴ...

ചാന്ദ്രദിനം ആഘോഷിച്ചു

ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ചാന്ദ്രദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു . ചാന്ദ്രദിന പോസ്റ്റർ രചനാ മത്സരവും പ്രദർശനവും , ക്വിസ് മത്സരവും നടത്തി. ക്ലാസ്സ് അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ മത്സരബുദ്ധിയോടെ കുട്ടികൾ മത്സരിച്ചു പോസ്റ്റർ തയ്യാറാക്കി. പോസ്റ്റർ പ്രദർശനം ഹെഡ് മിസ്ട്രസ് പി.കെ. ഗീത ഉത്ഘാടനം ചെയ്തു. സ്‌കൂൾ തലത്തിൽ നടത്തിയ ചാന്ദ്രദിന ക്വിസ് മത്സരത്തിനു സയൻസ് അധ്യാപകരായ പ്രമോദ് മാസ്റ്റർ, സുജാത ടീച്ചർ , ഇന്ദിരാ ടീച്ചർ, ഷീബ ടീച്ചർ , ലീന ടീച്ചർ, രാധിക ടീച്ചർ, ചിത്ര ടീച്ചർ, പ്രതിഭ ടീച്ചർ എന്നിവർ നേതൃത്യം നൽകി.
|
ചാന്ദ്രദിന ക്വിസ് മത്സരം |
|
ചാർട്ട് പ്രദർശനത്തിൽ നിന്നു |
|
സമ്മാനാർഹമായ പോസ്റ്ററിൽ നിന്നു |