Friday, May 11, 2018
എസ് .എസ് .എൽ .സി റിസൾട്ട് ചട്ടഞ്ചാലിന് 97 .53 % വിജയം
ചരിത്രം തിരുത്തി എ പ്ലസ് റിക്കാർഡ്
ജില്ലയിൽ വീണ്ടും ഒന്നാമത്
ഇപ്രാവശ്യത്തെ എസ് എസ് എൽ .സി റിസൾട്ടിൽ ചട്ടഞ്ചാൽ സ്‌കൂളിന് റിക്കാർഡ് നേട്ടം . മൊത്തം 99 ഫുൾ എ പ്ലസുമായി സ്‌കൂൾ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തുള്ള സ്‌കൂളിനെക്കാളും 23 ഫുൾ എ പ്ലസ് സ്‌കൂളിന് സ്വന്തമാക്കാൻ കഴിഞ്ഞു. 609 പേർ പരീക്ഷ എഴുതി 594 പേർ ഉപരിപഠന അർഹത നേടി .മൊത്തം 97 .53 %. വിജയം. ഒരു വിഷയത്തിൽ മാത്രം എ പ്ലസ് നഷ്ടപ്പെട്ടവർ 40 . പുന പരിശോധനാഫലം വന്നാൽ വിജയ ശതമാനത്തിന്റെയും , ഫുൾ എ പ്ലസിന്റെയും എണ്ണത്തിൽ മാറ്റം വരും.
Subscribe to:
Posts (Atom)