Sunday, May 31, 2015

വിരമിച്ചു
ട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ  നിന്ന്  ഓഫീസ്‌ സ്റ്റാഫായ    പി.ശശിധരൻ മെയ്‌  30 ന്  വിരമിച്ചു. സ്കൂൾ മൽറ്റിമീഡിയ റൂമിൽ ചേർന്ന  യാത്രയയപ്പ് യോഗത്തിൽ പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ  അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രെസ്സ്  ശ്രീമതി  പി.കെ.ഗീത , മുൻ ഹെഡ് മാസ്റ്റർ ശ്രീ. കെ.ജെ. ആന്റണി , സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. മുഹമ്മദ്‌ ബഷീർ എന്നിവർ സംസാരിച്ചു. ഇരുപത്തഞ്ചോളം  അധ്യാപക,അനധ്യപകർ  ഒരുമിച്ചു ശശിധരന്റെ  മട്ടന്നുരിലുള്ള വസതി വരെ അനുഗമിച്ചു. പി.ടി.എ. യെ പ്രതിനിധീകരിച്ച്  ശ്രീ. സുലൈമാൻ ബാദുഷയും  പങ്കെടുത്തു. 
വിരമിച്ച ശ്രീ. പി.ശശിധരൻ 

No comments:

Post a Comment