ലഹരി വിരുദ്ധ റാലി നടത്തി
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെയും, ലഹരിവിരുദ്ധ ക്ലബിന്റെയും , എസ് .പി.സി യുടെയും ആഭിമുഘ്യത്തിൽ ലഹരി വിരുദ്ധ റാലി നടത്തി . രാധ ടീച്ചർ , വേണു നാഥൻ ,രതീഷ് കുമാർ , സോഷ്യൽ സയൻസ് അധ്യാപകർ എന്നിവർ നേതൃത്യം നല്കി. ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി . ചാർട്ട് പ്രദർശനവും നടന്നു.
No comments:
Post a Comment