സൗജന്യ പഠന സഹായ വിതരണോൽഘാടനം
ഹീര കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് &ടെക്നോളജി , പി.ടി.എ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ ആഭിമുഘ്യത്തിലുള്ള സൗജന്യ പഠന സഹായ വിതരണോൽഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് പി.പി.ശ്യാമള ദേവി നിർവഹിച്ചു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ടി. കണ്ണൻ അദ്ധ്യക്ഷം വഹിച്ചു. പര്യാവൻ മിത്ര അവാർഡ് ജേതാവ് കെ.എം. അനിൽ കുമാർ മുഘ്യാതിധി ആയിരുന്നു.ചെമനാട് പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ സഹദുള്ള ധാരണ പത്രം സ്രീകരിച്ചു. ജില്ല പഞ്ചായത്ത് അംഗം പാദൂർ കുഞ്ഞാമു ഹാജി മികച്ച വിദ്യാർഥികളെ അനുമോദിച്ചു സംസാരിച്ചു. നല്കി. യോഗത്തിൽ പ്രിൻസിപ്പൽ മോഹനൻ നായർ സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രെറ്റിവ് കമ്മിറ്റി ചെയർമാൻ മൊയ്തീൻ കുട്ടി ഹാജി പി.ടി.എ വൈസ് പ്രസിഡന്റ് മൂസ ബി ചെർക്കെള , പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ സുലൈമാൻ ബാദുഷ, രാഘവൻ നായർ, ചെമനാട് പഞ്ചായത്ത് സ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷംഷുദ്ദീൻ തെക്കിൽ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. മുഹമ്മദ് ബഷീർ നന്ദി പറഞ്ഞു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് പി.പി.ശ്യാമള ദേവി |
ചെമനാട് പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ സഹദുള്ള |
പി.ടി.എ പ്രസിഡന്റ് ശ്രീ. ടി.കണ്ണൻ |
ജില്ല പഞ്ചായത്ത് അംഗം പാദൂർ കുഞ്ഞാമു ഹാജി ഫുൾ മാർക്ക് നേടിയ ശ്രീഹരിയെ അനുമോദിക്കുന്നു. |
അഡ്മിനിസ്ട്രെറ്റീവ് കമ്മിറ്റി ചെയർമാൻ മൊയ്തീൻ കുട്ടി ഹാജി പി.ടി.എ സഹായ ധനം വിതരണം ചെയ്യുന്നു |
ശ്രീ. മൊയ്തീൻ കുട്ടി ഹാജി |
ശ്രീ.രാഘവൻ നായർ |
No comments:
Post a Comment