ജില്ലാതല സ്വാതന്ത്ര ദിന മെഗാ ക്വിസ് മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം
കാസറഗോഡ് റവന്യു ജില്ലാ തല സ്വാതന്ത്ര ദിന മെഗാ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾവിഭാഗത്തിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥി ഹരിനാരായണനും , ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി അനൂപും രണ്ടാം സ്ഥാനം നേടി. ഹയർ സെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനവും സ്കൂൾ നേടി.
ഹൈ സ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ ഹരി പ്രസാദ്, അനൂപ് |
No comments:
Post a Comment