രാഷ്ട്രപതി സ്കൌട്ട് അവാർഡ് നേടിയവർ
ചട്ടഞ്ചാൽ ഹയര് സെക്കന്ററി സ്കൂളിൽ നിന്ന് ഈ വർഷം രാഷ്ട്രപതി സ്കൌട്ട് അവാർഡ് നേടിയവർ , അമിത് പി.വി., പ്രണവ്. എം, ശിവ പ്രസാദ്. എം , ഉണ്ണികൃഷ്ണൻ എം . എല്ലാവരും പ്ലസ് വൺ വിദ്യാർത്ഥികളാണ്
|
ഉണ്ണികൃഷ്ണൻ എം , ശിവ പ്രസാദ്, പ്രണവ്. എം, അമിത് പി.വി. |
No comments:
Post a Comment