പ്രവേശനോത്സവം
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം സ്കൂൾ മാനേജർ ശ്രീ. മൊയ്തീൻ കുട്ടി ഹാജി ഉൽഘാടനം
ചെയ്തു. യോഗത്തിൽ പ്രിൻസിപ്പൽ ശ്രീ. മോഹനൻ നായർ സ്വാഗതം പറഞ്ഞു. പി.ടി.എ
പ്രസിഡന്റ് ശ്രീ.ശ്രീധരൻ മുണ്ടോൾ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ്സ്
ശ്രീമതി. പി.കെ. ഗീത , പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. മുഹമ്മദ് കുഞ്ഞി കടവത്ത് ശ്രീ. സുലൈമാൻ
ബാദുഷ, ശ്രീ. അബ്ദുൽ ബഷീർ , എന്നിവർ സംസാരിച്ചു. ശ്രീ. മുരളീധരൻ മാസ്റ്റർ ക്ലാസ്സെടുത്തു .
No comments:
Post a Comment