പി. എൻ. പണിക്കർ അനുസ്മരണം
അക്ഷരം ആയുധമാക്കി കേരളത്തിലെ അനൗപചാരിക വിദ്യാഭ്യാസ രംഗത്തു മാറ്റത്തിന്റെ ശംഖോലി മുഴക്കിയ കർമ്മയോഗി പി. എൻ പണിക്കരെ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ വായനാദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങിൽ അനുസ്മരിച്ചു. മുൻ എം.എൽ.എ കെ.പി.കുഞ്ഞിക്കണ്ണൻ അനുസ്മരണ ചടങ്ങ് ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.വി. മണികണ്ഠ ദാസ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ . മുഹമ്മദ് കുഞ്ഞി കടവത് , ഹെഡ് മിസ്ട്രെസ്സ് ശ്രീമതി. പി.കെ. ഗീത എന്നിവർസംസാരിച്ചു.
No comments:
Post a Comment