സ്‌കൂൾ ബസ് ഉൽഘാടനം ചെയ്തു
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ പുതുതായി വാങ്ങിയ സ്‌കൂൾ ബസ് മാനേജർ ശ്രീ . മൊയ്‌തീൻ കുട്ടി ഹാജി ഫ്ലാഗ് ഓഫ് ചെയ്ത ഉത്ഘാടനം ചെയ്തു. ബന്തടുക്ക റൂട്ടിൽ ഓടിക്കാൻ ഉദ്ദേശിക്കുന്ന ബസിന്റെ കീ ഡ്രൈവർ ബാബുവിന് അദ്ദേഹം കൈമാറി.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEim7dQPqp6TawEvRVUtXBoNz8iNyBl4jNvKH7Bqfe5qHNuHaEFVLEucOxDR6VJX_iF-pmgX3PU8a_FTOpbNZ7dMiNm5cbHxphq2BmlqorhVI_s6ftiKLKwTMQ9orRJSNcutoUKjH6v7Un36/s400/IMG_20180723_152117.jpg) |
മാനേജർ ശ്രീ മൊയ്‌തീൻ കുട്ടി ഹാജി ബസിന്റെ കന്നിയാത്രയിൽ |
No comments:
Post a Comment