Sunday, September 16, 2018

അഞ്ജനയ്ക്ക്  സംസ്ഥാനത്ത് ഒന്നാം സ്ഥാനം

ഹൈസ്‌കൂൾ വിഭാഗം സയൻസ്  സെമിനാറിൽ  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  പത്താം ക്ലാസ്  വിദ്യാർത്ഥി അഞ്ജന ജെ നായർ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. വളരെ നിലവാരം പുലർത്തിയ സയൻസ്  സെമിനാർ മത്സരത്തിൽ മത്സരാത്ഥികളെല്ലാം വാശിയോടെയാണ്  മത്സരിച്ചത്.  അവതരണ മികവിലും, വിഷയത്തിലൂന്നിയ  ചോദ്യങ്ങൾക്കും  വളരെ നന്നായി ഉത്തരം നല്കാൻ അഞ്ജനയ്ക്കു കഴിഞ്ഞു.
അഞ്ജന ജെ നായർ

അഞ്ജന സെമിനാർ  അവതരണ വേളയിൽ
അഞ്ജന സെമിനാർ  അവതരണ വേളയിൽ


No comments:

Post a Comment