സോഷ്യൽ  ക്ലബ് ഉൽഘാടനം  ചെയ്തു 
 ചട്ടഞ്ചാൽ ഹയർ സെക്കന്ററി സെക്കന്ററി സ്കൂൾ സോഷ്യൽ ക്ലബ് ദേശീയ അവാർഡ് ജേതാവ്  ശ്രീ. ശ്രീനിവാസൻ മാസ്റ്റർ നിർവഹിച്ചു . യോഗത്തിൽ സീനിയർ  ടീച്ചർ ശ്രീമതി കെ.  രാധ അധ്യക്ഷം വഹിച്ചു.  വേണുനാഥൻ  മാസ്റ്റർ , രാജേന്ദ്രൻ മാസ്റ്റർ , മുരളീധരൻ മാസ്റ്റർ , പ്രിൻസിപ്പൽ മോഹനൻ മാസ്റ്റർ എന്നിവര് ആശംസകൾ അർപിച്ചു  സംസാരിച്ചു  .  സമീർ  മാസ്റ്റർ നന്ദി പറഞ്ഞു.
 
 
No comments:
Post a Comment