സംഘനൃത്തത്തിൽ  ഇരട്ട നേട്ടം 
കാസറഗോഡ്
 ജില്ലാ കലോത്സവത്തിലെ ഹൈസ്കൂൾ  വിഭാഗം സംഘ നൃത്തത്തിലും , ഹയർ  സെക്കന്ററി
 വിഭാഗം സംഘ നൃത്തത്തിലും  ഒന്നാം സ്ഥാനം നേടി കൊണ്ട് ചട്ടഞ്ചാൽ 
സ്കൂൾ  ഇരട്ട നേട്ടം  നേടി. 
|  | 
| സംഘ നൃത്തത്തിൽ നിന്ന് | 
കലോത്സവത്തിലെ സമാപന ദിവസം  സംഘനൃത്തഫലം  വന്നപ്പോൾ പ്രതീക്ഷിച്ച ഫലം  ലഭിച്ച സന്തോഷത്തിലായിരുന്നു കുട്ടികൾ. 
 
 
No comments:
Post a Comment