Monday, November 28, 2016

സംസ്ഥാന ശാസ്ത്രോത്സവത്തിൽ  ചട്ടഞ്ചാൽ  സ്‌കൂളിന്  മികച്ച നേട്ടം
സയൻസിനു  മൂന്നാം സ്ഥാനം ,   ഐ.ടി ക്കു റണ്ണേഴ്‌സ് അപ്പ്

               സംസ്ഥാന ശാസ്ത്രോത്സവത്തിൽ  ഹയർ സെക്കൻഡറി ഐ.ടി  മേളയിൽ രണ്ടാം സ്ഥാനവും,  ഹൈസ്‌കൂൾ സയൻസ് വിഭാഗത്തിൽ  മൂന്നാം സ്ഥാനവും  നേടി ചട്ടഞ്ചാൽ  സ്‌കൂൾ സംസ്ഥാന തലത്തിൽ  അഭിമാനാർഹമായ നേട്ടം കൈവരിച്ചു. മത്സരിച്ച ഇനങ്ങളിൽ ഭൂരിഭാഗവും  എ ഗ്രേഡ് നേടി കൊണ്ടാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. ഒമ്പതാം ക്ലാസ്സിലെ ദേവദത്തും , അഭിജിത്തും  തയ്യാറാക്കിയ  സയൻസ് സ്റ്റിൽ മോഡൽ സംസ്ഥാനത്തെ മൂന്നാമത്തെ മികച്ച മാതൃകയായി തിരഞ്ഞെടുക്കപ്പെട്ടു.


ദേവദത്തും , അഭിജിത്തും  തയ്യാറാക്കിയ  സയൻസ് സ്ററിൽ  മോഡൽ


 ഇതേ ഇനത്തിൽ മത്സരിച്ച ഐശ്വര്യയും, ശീതളും  എ ഗ്രേഡ് നേടി. ജില്ലയിലും ഇവർ തന്നെയായിരുന്നു ആദ്യ രണ്ടാം സ്ഥാനക്കാർ.  പ്രവർത്തന മാതൃകയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ  മണി കുരുവിളയും, അഭിജിത്തും  എ ഗ്രേഡ് നേടി. ഹയർ സെക്കന്ററി ഐ.ടി. മേളയിൽ   മലയാള ടൈപ്പിങ്ങിൽ  നേടിയ ഇരട്ട വിജയമാണ് സംസ്ഥാത്തെ രണ്ടാം സ്ഥാനക്കാരാകാൻ  ചട്ടഞ്ചാലിനു കഴിഞ്ഞത്.  ഹയർ സെക്കന്ററി പ്ലസ് വൺ  വിദ്യാർത്ഥികളായ സോണി ജോൺ, അഞ്ജലി എന്നിവർക്കാണ് എ ഗ്രേഡ് ലഭിച്ചത്. ശ്യാം ഹരി വെബ് പേജ് ഡിസൈനിങ്ങിൽ ബി ഗ്രേഡ് നേടിയപ്പോൾ , സിദ്ധാർഥ് ഡിജിറ്റൽ പെയിന്റിംഗിന്  സി ഗ്രേഡ് നേടി. ഹയർ സെക്കൻണ്ടറി സോഷ്യൽ സയൻസ്  മേളയിൽ   ആദിനാഥും, അമിതും ഒരുക്കിയ നിശ്ചല മാതൃകയും എ ഗ്രേഡ്  നേടി.  പ്രവൃത്തി പരിചയ മേളയിലെ   പാചക മത്സരത്തിൽ ഹയർ സെക്കന്ററി വിദ്യാർത്ഥി ഷെർവിൻ  സോണി  ഒരുക്കിയ   വിഭവങ്ങളുടെ  മികവും, വൈവിധ്യവും കൊണ്ട് സംസ്ഥാനത്തു ഒന്നാം സ്ഥാനാം നേടി.

ഐശ്വര്യയും, ശീതളും  എ ഗ്രേഡ് നേടി സയൻസ് അദ്ധ്യാപിക സുജാത ടീച്ചറോടാപ്പം


ഹയർ സെക്കൻണ്ടറി സോഷ്യൽ സയൻസ്  മേളയിൽ   ആദിനാഥും, അമിതും ഒരുക്കിയ നിശ്ചല മാതൃക സംസ്ഥാനത്തു  ഒമ്പതാം സ്ഥാനവും, എ ഗ്രേഡ്  നേടി. 

Friday, November 18, 2016


ജില്ലാ ശാസ്ത്രോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സ്‌കൂളിന് തിളക്കമാർന്ന ജയം

ജില്ലാ ശാസ്ത്രോത്സവത്തിൽ ആതിഥേയത്യം വഹിച്ച ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിന് ശാസ്ത്ര ഗണിത ശാസ്ത്ര ഐ.ടി. മേളകളിൽ ഓവറോൾ ചാംപ്യൻഷിപ് നേടാൻ കഴിഞ്ഞു. ഹൈസ്‌കൂൾ വിഭാഗം ശാസ്ത്ര മേളയിൽ 35 പോയിന്റ് നേടിയും, ഗണിത ശാസ്ത്രമേളയിൽ 58 പോയിന്റ് നേടിയും സ്‌കൂൾ ജില്ലയിൽ ഒന്നാമതെത്തി. ഹയർ സെക്കന്ററി വിഭാഗം ഐ.ടി. മേളയിൽ 34 പോയിന്റുമായി സ്‌കൂൾ ഒന്നാമതെത്തി.വിജയിച്ച വിദ്യാർത്ഥികളെ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി, പ്രിൻസിപ്പൽ എം. മോഹനൻ നായർ , ഹെഡ് മിസ്ട്രസ് പി.കെ .ഗീത  എന്നിവർ അഭിനന്ദിച്ചു. 

ശാസ്ത്രോത്സവത്തിൽ ശാസ്ത്ര, ഗണിത  ശാസ്ത്ര , .ടി. മേളയിൽ  ചാംപ്യൻഷിപ് നേടിയ  ചട്ടഞ്ചാൽ സ്‌കൂൾ ടീം  മാനേജർ. ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി, പ്രിൻസിപ്പൽ. എം. മോഹനൻ നായർ , ഹെഡ് മിസ്ട്രസ് പി.കെ. ഗീത , അധ്യാപകർ എന്നിവർക്കൊപ്പം


ജില്ലാ ശാസ്‌ത്രോത്സവം: സംവിധാനം, നിര്‍വഹണം മൊയ്തീന്‍കുട്ടി ഹാജി

സ്‌കൂളിന് മാനേജര്‍ എന്തായിരിക്കണമെന്ന് കാണിച്ച് കൊടുക്കുകയാണ് ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ കെ.മൊയ്തീന്‍കുട്ടി ഹാജി. ജില്ലാ ശാസ്‌ത്രോത്സവം ഏറ്റെടുത്ത അന്നു മുതല്‍ സ്‌കൂളില്‍ നടന്ന ഓരോ പ്രവര്‍ത്തനത്തിലും മൊയ്തീന്‍കുട്ടി ഹാജിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. സംഘാടക സമിതി രൂപവത്കരണം മുതല്‍ ശാസ്ത്രമേളയുടെ തിരക്കേറിയ രണ്ട് ദിവസങ്ങളിലും പ്രായം തളര്‍ത്താത്ത ആവേശവുമായി അദ്ദേഹം സ്‌കൂളില്‍ ഓടി നടന്നു.
പ്രദർശന
സ്റ്റാളുകളിലും ഭക്ഷണശാലയിലും വൊളന്റിയര്‍ സംഘത്തിന് നിര്‍ദേശവുമായി അദ്ദേഹം സദാസമയവും നിലയുറപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും അന്യ ജില്ലകളില്‍ നിന്നുള്ള വിധികര്‍ത്താക്കള്‍ക്കും ഭക്ഷണത്തിനും വെള്ളത്തിനും സൗകര്യങ്ങള്‍ക്കും ഒരു കുറവും വരാതെ നോക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സ്‌കൂളിന് മുന്നിലെ മൈതാനം നിറയെ പന്തലിട്ടതും സ്‌കൂളിലെത്തുന്ന എല്ലാവര്‍ക്കും ഭക്ഷണം വിളമ്പിയതും മൊയ്തീന്‍കുട്ടി ഹാജിയുടെ തീരുമാനത്തിന്റെ ഭാഗമായിരുന്നു. ഏതാനും മാസം മുമ്പാണ് മൊയ്തീന്‍കുട്ടി ഹാജി ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റ മാനേജര്‍ പദവി ഏറ്റെടുത്തത്. അതോടെ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയ നടപടി വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രശംസപിടിച്ചു പറ്റിയിരുന്നു.



Wednesday, November 16, 2016


ശാസ്ത്ര മേളയിലും, ഗണിത ശാസ്ത്ര മേളയിലും, ഐടി യിലും ജില്ലാ 
ചാമ്പ്യൻ മാരായി  ചട്ടഞ്ചാൽ സ്‌കൂൾ
 ജില്ലാ ഗണിതശാസ്ത്ര മേളയില്‍ സ്‌കൂള്‍ അടിസ്ഥാനത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 58 പോയിന്റ് നേടിയ ചട്ടഞ്ചാല്‍ സ്‌കൂള്‍ മുന്നിലെത്തി. 49 പോയിന്റ് നേടിയ ജി.എച്ച്.എസ്.എസ്. കക്കാട്ടും 47 പോയിന്റ് നേടിയ ജി.എച്ച്.എസ്.എസ്.ഉദിനൂര്‍ മൂന്നാമതുമാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 78 പോയിന്റ് നേടി എടനീര്‍ സ്വാമജീസ് സ്‌കൂള്‍ മികവ് പുലര്‍ത്തി. ആതിഥേയരായ ചട്ടഞ്ചാല്‍ സ്‌കൂള്‍ 59 ഉം എന്‍.എച്ച്.എസ്. പെര്‍ഡാല 55 ഉം പോയിന്റ് നേടി. 49  യു.പി.വിഭാഗത്തില്‍ എ.യു.പി.എസ്.മഡോണ കാസര്‍കോട് 26 പോയിന്റും ഡി.ബി..യു.പി.എസ്.കയ്യാര്‍ 22 പോയിന്റും ജി.എച്ച്.എസ്.തച്ചങ്ങാട് 18 പോയിന്റും നേടി മികവ് കാട്ടി. എല്‍.പി.വിഭാഗത്തില്‍ കുണ്ടംകുഴി സ്‌കൂളും (28), ഡി.ബി..യു.പി.എസ്.കയ്യാറും (16), എച്ച്.എഫ്..എസ്.ബി.എസ്.ബേളയും(14) മുന്നിലെത്തി. ശാസ്ത്രമേള എല്‍.പി.യില്‍ സെന്റ് ബി..എസ്.ബി.എസ്.ബേളയും ഗവ.എല്‍.പി.സ്‌കൂള്‍ പടന്നക്കാടും 13 വീതം പോയിന്റ് നേടി. സെന്റ്് ജോസഫ് എ.യു.പി.എസ്.കാളിയൂര്‍ 11 ഉം എ.എല്‍.പി.എസ്.കീഴ്മാല 10 ഉം പോയിന്റ് നേടി.യു.പി.യില്‍ സെന്റ് ബി..എസ്.ബി.എസ്.ബേള 16ളം എന്‍.എച്ച്.എസ്. പെര്‍ഡാല 15 ഉം ,ജി.യു, പി.എസ്.പുല്ലൂര്‍ 14 ഉം , പോയിന്റ് നേടി മികവു കാട്ടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചട്ടഞ്ചാല്‍ സ്‌കൂള്‍ 35 ഉം സൗത്ത് തൃക്കരിപ്പൂര്‍ ഗവ.എച്ച്.എസ്.എസ്. 20 പോയിന്റ് നേടി രണ്ടാമതും മഞ്ചേശ്വരം ഇന്‍ഫന്റ് ജീസസ് ഇ.എം.എസ്.18 പോയിന്റും നേടി. ഹയര്‍ സെക്കന്‍ഡറിയില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സൗത്ത് തൃക്കരിപ്പൂര്‍ ഗവ.എച്ച്.എസ്.എസും 24 വീതം പോയിന്റ് നേടി ഒന്നാമതായി. ജി.എച്ച്.എസ്.എസ്.ചായ്യോത്തും (22), നീലേശ്വരം രാജാസുമാണ് (20) തൊട്ടുപിന്നില്‍  എത്തി. ഹയർ സെക്കന്ററി  ഐ.ടി മേളയിൽ ചട്ടഞ്ചാൽ സ്‌കൂൾ ജില്ലയിൽ ഒന്നാമതെത്തി.


Tuesday, November 15, 2016

Science All Result





Science Fair   Category :LP
  101 -  Collections / Models
Reg. No Code No. Name STD School Name Grade Point
2839 LPCL103  KHADEEJATH SHAANIMA 4  F. A. L. P. S. Narampady ( Kumbla ) A 10
3075 LPCL110  DEVADARSH K 4  G. L. P. S. Padnekad ( Hosdurg ) A 8
2797 LPCL102  CHINMAYA KRISHNA B 4  St. Joseph`s A. U. P. S. Kaliyoor ( Manjeswar ) A 6
2989 LPCL108  ADITHYA BHASKAR 4  G. U. P. S. Bare ( Bekal ) A 5
2914 LPCL105  MUHAMMED.B 3  G. U. P. S. Cherkala Mappila ( Kasaragod ) A 5
2916 LPCL106  AVANI P S 3  G. U. P. S. Thekkil Paramba ( Kasaragod ) A 5
2991 LPCL109  SREENANDANA 4  G. U. P. S. Pullur ( Bekal ) A 5
3207 LPCL111  ALBERT THOMAS 4  Nirmalagiri L. P. S. Vellarikkundu ( Chittarikal ) A 5
3073 LPCL107  SHIVAPRASAD P 4  Dr. A. G. H. S. S. Kodoth ( Hosdurg ) A 5
2795 LPCL101  MOHAMMED HASAN SAHAD 4  V. A. L. P. S. Pavoor ( Manjeswar ) A 5
  102 -  Charts
Reg. No Code No. Name STD School Name Grade Point
2070 LPC113  NIVEDITHA.T.V 4  A. L. P. S. Padne Thekkekad ( Cheruvathur ) A 10
2895 LPC104  SINCHANA S RAI 4  St. B. A. S. B. S. Bela ( Kumbla ) A 8
3045 LPC109  Aryasree.M 4  G. U. P. S. Koottakani ( Bekal ) A 6
2809 LPC103  PRARTHANA D SOUZA 4  St. Joseph`s A. U. P. S. Kaliyoor ( Manjeswar ) A 5
3095 LPC110  SREENANDA KV 4  G. L. P. S. Padnekad ( Hosdurg ) A 5
3043 LPC108  ABHIJA K A 4  Ambika A. L. P. S. Udma ( Bekal ) A 5
3165 LPC114  PARVATHI S KUMAR 4  A. U. P. S. Udinur Central ( Cheruvathur ) A 5
2956 LPC101  FATHIMATH JASEELA. A 4  GOVT. H.S.S KUNDAMKUZHY ( Kasaragod ) A 5
3203 LPC111  SREERAG.K.NATH 4  A. L. P. S. Keezhmala ( Chittarikal ) A 5
3093 LPC107  JYOTHIKA M 4  G. H. S. Ambalathara ( Hosdurg ) B 3
2958 LPC106  ADWAITH.C.N 3  G. L. P. S. Chathankai ( Kasaragod ) B 3
Science Fair   Category :UP
  107 -  Still Model
Reg. No Code No. Name STD School Name Grade Point
2869 UPSM204  AMRITHRAJ N 7  St. B. A. S. B. S. Bela ( Kumbla ) A 10
3177 UPSM214  KARTHIK PRABHAKAR 6  A. U. P. S. Udinur Central ( Cheruvathur ) A 8
2805 UPSM203  DELMA MARIA D SOUZA 7  Infant. Jesus. E. M. S. Manjeshwar ( Manjeswar ) A 6
3061 UPSM207  THEERTHA CHANDRAN 7  L F Girls H. S. S. Kanhangad ( Hosdurg ) A 5
2871 UPSM205  MOHAMMED UNIS 7  G. S. B. S. Kumbla ( Kumbla ) A 5
3175 UPSM213  ATHUL K ANAND 7  A. U. P. S. Puthilot ( Cheruvathur ) A 5
3225 UPSM212  DEVANANDAN K 7  A. U. P. S. Kunnumkai ( Chittarikal ) A 5
2803 UPSM202  HARSHITHA D SOUZA 7  St. Joseph`s A. U. P. S. Kaliyoor ( Manjeswar ) A 5
2966 UPSM206  VARSHA P 7  A. U. P. S. Madonna ( Kasaragod ) A 5
3063 UPSM210  SAMVED.P 6  A. U. P. S. Nileshwar ( Hosdurg ) A 5
3007 UPSM208  ANUSREE K 7  M.P. S. G. V. H. S. S. Bellikoth ( Bekal ) A 5
3009 UPSM209  ARYANANDA K 7  G. U. P. S. Bare ( Bekal ) A 5
2964 UPSM201  AJAY KRISHNA D 7  G. V. H. S. S. Iriyanni ( Kasaragod ) A 5
  108 -  Research Type Project
Reg. No Code No. Name STD School Name Grade Point
2899 UPRP201  ASHRITHA 7  N. H. S. Perdala ( Kumbla ) A 10
2977 UPRP210  ARUNIMA M 7  G. U. P. S. Pullur ( Bekal ) A 8
2901 UPRP204  PRAGATHI K 7  St. B. A. S. B. S. Bela ( Kumbla ) A 6
2781 UPRP203  DIVYASHREE 7  D. B. A. U. P. S. Kayyar ( Manjeswar ) A 6
2779 UPRP202  SHARADA SURABHI 7  A. U. P. S. Dharmathadka ( Manjeswar ) A 5
2922 UPRP205  AKSHAY KUMAR L P 7  G. U. P. S. Thekkil Paramba ( Kasaragod ) A 5
3049 UPRP211  NANDHANA.C.K 7  A. U. P. S. Nileshwar ( Hosdurg ) A 5
2924 UPRP206  KRIPAJA K 7  A. U. P. S. Madonna ( Kasaragod ) A 5
3035 UPRP209  Aditya.P 7  G. U. P. S. Koottakani ( Bekal ) A 5
3136 UPRP213  ABIJA ARJUN.B 7  A. U. P. S. Alanthatta ( Cheruvathur ) A 5
3138 UPRP214  AAKARSH.C 6  A. U. P. S. Olat ( Cheruvathur ) B 3
3047 UPRP207  NAMRATHA SURESH 7  G. H. S. S. Kakkat ( Hosdurg ) B 3
  109 -  Improvised Experiments
Reg. No Code No. Name STD School Name Grade Point
2918 UPIE201  ADARSH T 7  G. H. S. S. Chemnad ( Kasaragod ) A 10
3077 UPIE205  AKHIL A S 7  G. H. S. S. Balanthode ( Hosdurg ) A 8
3033 UPIE207  NANDANA S M 6  G. U. P. S. Pullur ( Bekal ) A 6
2875 UPIE202  ABHIJITH R 7  H. F. A. S. B. S. Kumbla ( Kumbla ) A 5
3031 UPIE204  KAVITHA K R 7  G. H. S. S. Udma ( Bekal ) A 5
3079 UPIE206  VISHNU. V 6  G. H. S. Madikai II ( Hosdurg ) A 5
3143 UPIE210  SAYOOJ.P.T 7  A. U. P. S. Alanthatta ( Cheruvathur ) A 5
2873 UPIE212  RAVITHEJA KL 7  Vidyashree Shikshana Kendra
Mulleria ( Kumbla )
A 5
3332 UPIE214  JOSNA D SOUZA 6  A. U. P. S. Dharmathadka ( Manjeswar ) A 5
2920 UPIE203  JABIN JISHAN. 6  Jama -Ath U. P. School Chemnad ( Kasaragod ) A 5
3145 UPIE211  ARATHI B P 7  A. U. P. S. Udinur Central ( Cheruvathur ) A 5
3334 UPIE213  MOHAMMED SIRAJ 7  G. H. S. S. Heroor Meepry ( Manjeswar ) 0
3229 UPIE209  DARSANA JAYAPRAKASH 5  A. U. P. S. Kunnumkai ( Chittarikal ) B 3
Science Fair   Category :HS
  115 -  Working Model
Reg. No Code No. Name STD School Name Grade Point
3132 HSWM310  EMMANUAL CHRISTO 10  G. H. S. S. Kuttamath ( Cheruvathur ) A 10
3310 HSWM315  MANI KURUVILA 9  C. H. S. S. Chattanchal ( Kasaragod ) A 8
3067 HSWM312  VYSHNA.P.V 10  G. V. H. S. S. Kottappuram ( Hosdurg ) A 6
3306 HSWM316  AKASH LAWRENCE D SOUZA 10  ST.MARY'S HIGH SCHOOL, BELA ( Kumbla ) A 5
2885 HSWM302  ABBAS FAYAZ.K 10  G. H. S. S. Kumbla ( Kumbla ) A 5
3134 HSWM311  ANANDU A 10  G. H. S. S. South Trikarpur ( Cheruvathur ) A 5
2997 HSWM308  FATHIMATH FAIZA 10  G. H. S. S. Udma ( Bekal ) A 5
3065 HSWM307  SHREYA RADHAKRISHNAN 9  L F Girls H. S. S. Kanhangad ( Hosdurg ) A 5
2787 HSWM301  ATHIRA.N 10  G.H.S.S. Bekur ( Manjeswar ) A 5
3187 HSWM313  JUSTIN GEORGE 10  G. H. S. S. Chayoth ( Chittarikal ) A 5
2962 HSWM305  ARCHANA N 10  G M. R. H. S. For Girls Kasaragod ( Kasaragod ) A 5
2887 HSWM304  AJAY H S 10  G. V. H. S. S. Mulleria ( Kumbla ) A 5
2960 HSWM303  ROUNA BINTH SIDHEEQ K.S 10  G. H. S. S. Mogralputhur ( Kasaragod ) B 3
2999 HSWM309  SHIBIN CHANDRAN 10  G. H. S. S. Ravaneshwar ( Bekal ) B 3
2789 HSWM306  MOIDEEN MEHSOOK.K.R 9  Posoat. Jamath. E. M. S. Manjeshwar ( Manjeswar ) B 3
  118 -  Improvised Experiments
Reg. No Code No. Name STD School Name Grade Point
3157 HSIE311  ANUSREE TV 10  G. H. S. S. South Trikarpur ( Cheruvathur ) A 10
3303 HSIE315  ANAND P CHANDRAN 9  G. H. S. S. Udinoor ( Cheruvathur ) A 8
2950 HSIE305  RESHMA K S 10  G M. R. H. S. For Girls Kasaragod ( Kasaragod ) A 6
3053 HSIE309  ANJIMA P V 10  G. H. S. S. Kakkat ( Hosdurg ) A 5
3055 HSIE312  PRIYAJA.P.S 10  G. V. H. S. S. Kottappuram ( Hosdurg ) A 5
3 HSIE306  SHREYASH P.U. 10  Infant. Jesus. E. M. S. Manjeshwar ( Manjeswar ) A 5
2883 HSIE303  MOHAMMED ASLAH B A 9  S. S. H. S. Sheni ( Kumbla ) A 5
3029 HSIE308  MOHAMMED ANSHAD K 10  G. H. S. S. Udma ( Bekal ) A 5
3241 HSIE314  EBIN JOSEPH SIBICHAN 10  St. Judes H. S. S. Vellarikundu ( Chittarikal ) A 5
3027 HSIE307  MOHAMMED ASHIQ P K 9  G. H. S. S. Pallikera ( Bekal ) A 5
2948 HSIE304  ABHINAND B 9  C. H. S. S. Chattanchal ( Kasaragod ) B 3
3239 HSIE313  SIDARTH P 9  G. H. S. S. Parappa ( Chittarikal ) B 3
2881 HSIE302  SUBRAHMANYESHWARA PRASAD 9  S. N. H. S. Perla ( Kumbla ) B 3
3155 HSIE310  ABHINAV BABU 10  G. H. S. S. Pilicode ( Cheruvathur ) B 3
  123 -  Science Magazine
Reg. No Code No. Name STD School Name Grade Point
3051 HSMG308  0 0  G. H. S. Madikai II ( Hosdurg ) A 10
3002 HSMG313  0 0  G. H. S. Thachangad ( Bekal ) A 8
3052 HSMG314  0 0  GHS Kanhirapoil ( Hosdurg ) A 6
2931 HSMG305  0 0  C. H. S. S. Chattanchal ( Kasaragod ) A 5
2930 HSMG304  0 0  B. A. R. H. S. S. Bovikan ( Kasaragod ) A 5
3001 HSMG307  0 0  G.V. H.S. S. Kuniya ( Bekal ) A 5
2851 HSMG303  0 0  G. H. S. S. Kumbla ( Kumbla ) A 5
3142 HSMG311  0 0  G. V. H. S. S. Kayyur ( Cheruvathur ) A 5
3141 HSMG310  0 0  M. R. V. H. S. S. Padne ( Cheruvathur ) A 5
2778 HSMG302  0 0  G. H. S. S. Uppala ( Manjeswar ) B 3
2777 HSMG301  0 0  S. V. V. H. S. Miyapadavu ( Manjeswar ) B 3
2852 HSMG306  0 0  GHS KODIYAMME ( Kumbla ) B 3
  124 -  Science Drama
Reg. No Code No. Name STD School Name Grade Point
33 SD105  ARJUN. T 9  G. H. S. Madikai II ( Hosdurg ) A 10
49 SD106  NAVANEETH A 10  K. M. V. H. S. S. Kodakkad ( Cheruvathur ) A 8
57 SD107  NAVYA . K 8  VPPMKPS Govt H S Trikarpur ( Cheruvathur ) 0
65 SD109  ABHIRAM P.V 10  C. H. S. S. Chattanchal ( Kasaragod ) A 6
26 SD104  ABHINAV E K 10  M.P. S. G. V. H. S. S. Bellikoth ( Bekal ) A 6
1 SD103  NISHANTH B. 10  Infant. Jesus. E. M. S. Manjeshwar ( Manjeswar ) A 5
17 SD101  NAEEM SADIQUE SHERULE 8  T. I. H. S. S. Naimarmoola ( Kasaragod ) A 5
Science Fair   Category :HSS/VHSS
  126 -  Working Model
Reg. No Code No. Name STD School Name Grade Point
3083 HSSWM410  SWETHA P V 11  Rajahs H. S. Nileshwar ( Hosdurg ) A 10
3129 HSSWM411  ASHWINI K 11  G. H. S. S. South Trikarpur ( Cheruvathur ) A 8
2954 HSSWM406  JAMEELA VIDANA
MUNDAMKULAM
12  C.J. H.S.S. Chemnad ( Kasaragod ) A 6
2833 HSSWM402  SREEHARI M 12  G.H.S.S. Bekur ( Manjeswar ) A 5
3217 HSSWM414  MANEESH GEORGE 12  St. Thomas H. S. S. Thomapuram ( Chittarikal ) A 5
2859 HSSWM404  ARJUN G K 11  G. V. H. S. S. Mulleria ( Kumbla ) A 5
3013 HSSWM409  PRAVEEN.S.P 12  Govt. H.S.S Kalliot ( Bekal ) A 5
3081 HSSWM407  ANUSRI RAMACHANDRAN 11  Durga H. S. S. Kanhangad ( Hosdurg ) A 5
3312 HSSWM415  FATHIMATH THOUFEEQUNISSA 12  G. H. S. S. Cherkala Central ( Kasaragod ) A 5
3011 HSSWM408  UNNI 12  AMBEDKAR VIDHYANIKETHAN E.M.H.S.S,
PERIYA ( Bekal )
A 5
3215 HSSWM413  CAROL PATRICK 12  G. H. S. S. Chayoth ( Chittarikal ) A 5
2952 HSSWM405  ARCHANA.M.K. 11  G. H. S. S. Chemnad ( Kasaragod ) A 5
2831 HSSWM401  SHIVAPRASAD T 12  G. H.S. S. Paivalike Nagar ( Manjeswar ) B 3
  129 -  Improvised Experiments
Reg. No Code No. Name STD School Name Grade Point
2934 HSSIE404  AKASH A 12  H. H. S. I. B. S. H.S.S. Edneer ( Kasaragod ) A 10
3123 HSSIE412  DRISYA K V 11  G. H. S. S. South Trikarpur ( Cheruvathur ) A 8
3199 HSSIE413  MAYALAKSHMI K 12  G. H. S. S. Chayoth ( Chittarikal ) A 6
3121 HSSIE411  ATHIRA K V 12  G. H. S. S. Pilicode ( Cheruvathur ) A 6
2932 HSSIE403  ABDUL SAVAD.M 12  G. H. S. S. Cherkala Central ( Kasaragod ) A 5
3019 HSSIE409  MOHAMMED MUNAVVER 12  I. H. S. S. Ajanur ( Bekal ) A 5
3021 HSSIE410  GRISHMA P 11  G. H. S. S. Ravaneshwar ( Bekal ) A 5
2821 HSSIE406  MOHAMMED BASITH 11  G. H. S. S. Heroor Meepry ( Manjeswar ) A 5
3089 HSSIE407  ARATHI GANESHAN 11  Durga H. S. S. Kanhangad ( Hosdurg ) A 5
2877 HSSIE401  SHRAVYA SAVITHRI K 12  S. A. P. H. S. Agalpady ( Kumbla ) A 5
3201 HSSIE414  JESNA T S 11  St. Judes H. S. S. Vellarikundu ( Chittarikal ) A 5
2879 HSSIE405  ABHIJITH K 12  G. V. H. S. S. Karadka ( Kumbla ) A 5
3091 HSSIE408  SREERAG S 12  G. H. S. S. Hosdurg ( Hosdurg ) A 5