ഹൈസ്‌കൂൾ നാടകം അക്ഷയ് മികച്ച നടൻ
എ ഗ്രേഡോടെ രണ്ടാം സ്ഥാനം
ഹൈസ്‌കൂൾ നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നഷ്ടമായെങ്കിലും നാടകത്തിലെ മികച്ച അഭിനയത്തിന് മികച്ച നടനായി അക്ഷയിനെ തിരഞ്ഞെടുത്തു. നാടകത്തിനു എ ഗ്രേഡോടെ രണ്ടാം സ്ഥാനം കിട്ടി.
|
പരിശീലകൻ ഗണേഷുമൊത്തു നാടക ടീം |
|
നാടക ടീം |
|
നാടകത്തിൽ നിന്ന് |
|
നാടകത്തിൽ നിന്ന് |
No comments:
Post a Comment