ലിറ്റിൽ കൈറ്റ്സ് ഐ . ടി. ക്ലബ്ബ് ഉൽഘാടന പരിശീലന ക്ലാസ് നടത്തി
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ഉത്ഘാടന പരിശീലന ക്ലാസ്  കാസറഗോഡ് വിദ്യാഭ്യാസ ജില്ലാ മാസ്റ്റർ ട്രെയിനർ  ശ്രീ. റോജി ജോസഫ്    നേതൃത്യം നൽകി.  മാസ്റ്റർ ട്രെയിനർ മാരായ ശ്രീ. ശങ്കരൻ മാസ്റ്റർ, ശ്രീ. ജമാലുദ്ദീൻ  എന്നിവരും ക്ലാസിനു നേതൃത്യം നൽകി. ഉത്ഘാടന യോഗത്തിൽ ശ്രീമതി. പി.കെ ഗീത  അധ്യക്ഷത വഹിച്ച സംസാരിച്ചു. KITE മാസ്റ്റർ പ്രമോദ് കുമാർ സ്വാഗതവും, KITE മിസ്ട്രസ് ഷീബ  നന്ദി യും  പറഞ്ഞു. 
 
 
No comments:
Post a Comment