Wednesday, July 6, 2016
അനുശോചനം
ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നു 2000 മാർച്ചിൽ വിരമിച്ച കസ്തൂരി ടീച്ചരുടെ ആകസ്മിക വേർപാടിൽ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി യുടെ അധ്യക്ഷതയിൽ ചട്ടഞ്ചാൽ സ്‌കൂൾ സ്റ്റാഫ് കൗൺസിൽ അനുശോചനം രേഖപ്പെടുത്തി. അനുശോചന യോഗത്തിൽ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി, പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ, ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ , സ്റ്റാഫ് സെക്രട്ടറി മുരളീധരൻ മാസ്റ്റർ , രാജേന്ദ്രൻ മാസ്റ്റർ കരിച്ചേരി, അഹല്യ ടീച്ചർ, രഘുനാഥൻ മാസ്റ്റർ, സരസ്വതി ടീച്ചർ, രാധ ടീച്ചർ, രാജേന്ദ്രൻ മാസ്റ്റർ, മണികണ്ഠദാസ് എന്നിവർ സംസാരിച്ചു.
മഴക്കുഴി നിർമാണം പരിശീലന ക്ലാസ്സ് നടത്തി
ഇനിയൊരു യുദ്ധം ഉണ്ടെങ്കിൽ അതു ജലത്തിനാണെന്നു ഓർമ്മപെടുത്തികൊണ്ടു ജലം സംഭരിക്കേണ്ട ആവശ്യകത ബോധ്യപെടുത്തികൊണ്ടു പരിസ്ഥിതിയുടെ ഭാഗമായുള്ള പരിശീലന ക്ലാസ്സ് നടത്തി .
സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ഉത്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി സീനിയർ അധ്യാപകൻ ശ്രീ. മണികണ്ഠ ദാസ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ശ്രീ മോഹനൻ നായർ , ഹെഡ് മിസ്ട്രസ് ഗീത ടീച്ചർ എന്നിവർ സംസാരിച്ചു.
![]() |
| സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ഉത്ഘാടനം ചെയുന്നു |
![]() |
| ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ഉത്ഘാടനം ചയ്തു സംസാരിക്കുന്നു |
![]() |
| ശ്രീ. മണികണ്ഠ ദാസ് സ്വാഗതം പറയുന്നു |
![]() |
| ശ്രീ. അഷ്‌റഫ് ക്ലാസ്സ് നേതൃത്യം നൽകുന്നു |
![]() |
| സദസ്സിന്റെ ദൃശ്യം |
വായനാവാരം മത്സര വിജയികൾക്ക് സമ്മാനം നൽകി
![]() |
| വിദ്യാരംഗം കൺവീനർ ശ്രീ. വാസുദേവൻ നമ്പൂതിരി സ്വാഗത പ്രസംഗം നടത്തുന്നു |
![]() |
| ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ അഭിജിത്തിന് സമ്മാനം നൽകുന്നു |
![]() |
| ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ ജയ ദേവിന് സമ്മാനം നൽകുന്നു |
![]() |
| ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ ശരണ്യക്ക് സമ്മാനം നൽകുന്നു |
![]() |
| ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ വിനീതിന് സമ്മാനം നൽകുന്നു |
![]() |
| ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ സംസാരിക്കുന്നു |
![]() |
| പ്രസന്ന ടീച്ചർ സംസാരിക്കുന്നു |
![]() |
| അഹല്യ ടീച്ചർ സംസാരിക്കുന്നു |
പുസ്തക പ്രദർശനം ഉത്ഘാടനം ചെയ്തു
ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി വായനവാരത്തിന്റെ ഭാഗമായി പുസ്തക പ്രദർശനം നടത്തി.പി.ടി.എ പ്രസിഡന്റ് ശ്രീ ശ്രീധരൻ മുണ്ടോൾ പുസ്തക പ്രദർശനം ഉത്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് രാധ ടീച്ചർ , വിദ്യാരംഗം കൺവീനർ ശ്രീ. വാസുദേവൻ നമ്പൂതിരി, അനിൽ കുമാർ സി. എച് എന്നിവർ സംസാരിച്ചു. പുസ്തക പ്രദർശനൊത്തടനുബന്ധിച്ചു വില കിഴിവിൽ പുസ്തക വില്പനയും നടത്തി.
![]() |
| പി.ടി.എ പ്രസിഡന്റ് ശ്രീ ശ്രീധരൻ മുണ്ടോൾ പുസ്തക പ്രദർശനം ഉത്ഘാടനം ചെയ്യുന്നു |
![]() |
| പി.ടി.എ പ്രസിഡന്റ് ശ്രീ ശ്രീധരൻ മുണ്ടോൾ പുസ്തക പ്രദർശനം ഉത്ഘാടനത്തിനു ശേഷം |
![]() |
| ശ്രീമതി രാധ ടീച്ചർ പുസ്‌തക പ്രദർശനം വീക്ഷിക്കുന്നു |
![]() |
| പുസ്തക പ്രദർശനം വീക്ഷിക്കുന്ന കുട്ടികൾ |
![]() |
| പുസ്തക പ്രദർശനം വീക്ഷിക്കുന്ന കുട്ടികൾ |
![]() |
| പുസ്തക പ്രദർശനത്തിന്റെ വിവിധ ദൃശ്യങ്ങൾ |
Subscribe to:
Posts (Atom)



































