കാസറഗോഡ് റവന്യു ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ആണ്‍ കുട്ടികളുടെ ഭരതനാട്യത്തിലും , കുച്ചുപുടിയിലും, നാടോടി നൃത്തത്തിലും ഈ വർഷവും അരുണ്‍ അശോക് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. സബ് ജില്ലയിൽ ഭരതനാട്യത്തിൽ മൂന്നാം സ്ഥാനം നേടിയപ്പോൾ അപ്പീൽ വഴിയാണ് അരുണ്‍ ജില്ലയിൽ മത്സരിച്ചത്. സബ് ജില്ലയിലെ വിധി കർത്താക്കൾ നീതി കാട്ടാതിരുന്നപ്പോൾ മുദ്രകളാൽ തിരുത്തി മധുരമായി പകരം വീട്ടുകയായിരുന്നു ഈ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി .
No comments:
Post a Comment