റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ പ്രിൻസിപ്പൽ എം. മോഹനൻ നായർ പതാക ഉയർത്തി. ചെമ്മനാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്
കമ്മിറ്റി ചെയര്‍മാന്‍ ഷംസുദീന്‍ തെക്കില്‍ സല്യൂട്ട് സ്വീകരിച്ചു. എസ് .പി.സി ,സ്കൌട്ട് ആൻഡ് ഗൈഡ്സ് വിഭാഗങ്ങളുടെ പരേഡ് നടന്നു. ചടങ്ങിൽ ചെമ്മനാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്
കമ്മിറ്റി ചെയര്‍മാന്‍ ഷംസുദീന്‍ തെക്കില്‍ ഹെഡ് മാസ്റ്റർ കെ.എം. വേണുഗോപാലൻ മാസ്റ്റർ,മുഹമദ് ബഷീർ സി.എച് , സ്കൂൾ ലീഡർ അനൂപ് എന്നിവർ സംസാരിച്ചു.
ഷംസുദീന്‍ തെക്കില്‍ സല്യൂട്ട് സ്വീകരിക്കുന്നു. |
പരേഡിനിടയിൽ |
No comments:
Post a Comment