യാത്രയയപ്പ് നടത്തി
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ഈ വർഷം മാർച്ച് 31നു വിരമിക്കുന്ന ഹെഡ് മാസ്റ്റർ ശ്രീ. കെ.എം. വേണുഗോപാലൻ മാസ്റ്റെർക്കും , ശ്രീ. പി. ശശിധരനും സ്കൂൾ സ്റ്റാഫ് കൌണ്‍സിൽ വിപുലമായ യാത്രയയപ്പ് സമ്മേളനം നടത്തി. യാത്രയയപ്പ് സമ്മേളനം കണ്ണൂർ സർവകലാശാല മലയാള വിഭാഗം തലവൻ ശ്രീ. കെ.എം . ശ്രീധരൻമാസ്റ്റർ ഉത്ഘാടനം ചെയ്തു. ശ്രീ. ഹസ്സൻ ഭായിയുടെ ഷെഹനായി സംഗീത വിരുന്നും ഇതോടപ്പം നടത്തി.
ഉത്ഘാടന ചടങ്ങിനിടെ |
സ്റ്റാഫ് കൌണ്‍സിൽ നല്കിയ ഉപഹാരം |
ശ്രീ. ഹസ്സാൻ ഭായിയുടെ സംഗീത വിരുന്ന് |
No comments:
Post a Comment