അനുശോചനം രേഖപ്പെടുത്തി
അന്തരിച്ച ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ ഫിസിക്സ് അദ്ധ്യാപിക ശ്രീമതി. മിനി ടീച്ചറുടെ അകല നിര്യാണത്തിൽ കണ്ണൂർ ഗവണ്മെന്റ് വൊക്കഷനൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന എസ് .എസ് എൽ . സി ഫിസിക്സ് മൂല്യ നിർണയ ക്യാമ്പിൽ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. കാസറഗോഡ് ജില്ലാ ഫിസിക്സ് റിസോഴ്സ് അധ്യാപകരായ ശ്രീ. സന്തോഷ് കുമാർ പി.എസ് , ശ്രീ. പ്രദീപ്.പി.ആർ , ശ്രീ. പ്രണവ്. പി., ശ്രീമതി വത്സല ടീച്ചർ എന്നിവർ അനുശോചന യോഗത്തിൽ സംസാരിച്ചു.
No comments:
Post a Comment