അനുസ്മരണം
ചട്ടഞ്ചാൽ
ഹയർ സെക്കന്ററി സ്കൂളിന്റെ സ്ഥാപക മാനേജരായ ടി.കെ അബ്ദുൽ ഖാദർ ഹാജി അനുസ്മരണം സ്കൂളിൽ നടത്തി .കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.
പാദൂർ കുഞ്ഞാമു ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എം. മോഹനൻ
നായർ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്റ്റ്രറ്റിവ് കമ്മിറ്റി ചെയർമാൻ ശ്രീ. മൊയ്തീൻ കുട്ടി ഹാജി സംസാരിച്ചു.
No comments:
Post a Comment