Saturday, August 5, 2017

സോഷ്യൽ  ക്ലബ്‌ ഉൽഘാടനം  ചെയ്തു 
 ട്ടഞ്ചാൽ ഹയ സെക്കന്ററി സെക്കന്ററി സ്കൂൾ സോഷ്യൽ ക്ലബ്‌ സീനിയർ അധ്യാപകൻ   ശ്രീ. ഈശ്വരൻ  മാസ്റ്റർ നിർവഹിച്ചു . യോഗത്തിൽ സീനിയർ  ടീച്ചർ ശ്രീമതി കെ.  രാധ അധ്യക്ഷം വഹിച്ചു.  വേണുനാഥൻ  മാസ്റ്റർ ,സമീർ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി  വാസുദേവൻ നമ്പൂതിരി, സരസ്വതി ടീച്ചർ എന്നിവർ  ആശംസകൾ അർപിച്ചു  സംസാരിച്ചു  . ശ്രീമതി വി.കെ ഗീത ടീച്ചർ സ്വാഗതവും, ക്ലബ് സെക്രട്ടറി മാസ്റ്റർ ബിജു നന്ദിയും പറഞ്ഞു.
പ്രാർത്ഥന
 
ഉത്ഘാടനം ശ്രീ.  ഈശ്വരൻ മാസ്റ്റർ

അധ്യക്ഷ ശ്രീമതി. രാധ ടീച്ചർ
സ്വാഗതം ശ്രീമതി. വി.കെ ഗീത ടീച്ചർ
സദസ്സ്
 
ശ്രീ. ഈശ്വരൻ മാസ്റ്റർ
    
ശ്രീ. വേണുനാഥൻ മാസ്റ്റർ


ശ്രീ. വാസുദേവൻ നമ്പൂതിരി മാസ്റ്റർ

ശ്രീ. സമീർ മാസ്റ്റർ

ശ്രീ. സരസ്വതി ടീച്ചർ
സോഷ്യൽ ക്ലബ് സെക്രട്ടറി  മാസ്റ്റർ ബിജു

No comments:

Post a Comment