Thursday, October 12, 2017


  ചട്ടഞ്ചാൽ സ്‌കൂൾ വാർഷിക ജനറൽ ബോഡി യോഗം 2017  

ചട്ടഞ്ചാല്‍ സ്കൂള്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം സ്കൂള്‍ പി ടി എ  പ്രസിഡന്റ്   ശ്രീധരൻ  മുണ്ടോളിൻറെ അധ്യക്ഷതയില്‍ ബഹുമാനപ്പെട്ട  കാഞ്ഞങ്ങാട്  ഡി. വൈ.എസ് .പി ശ്രീ. ദാമോദരൻ അവർകൾ  ഉദ്ഘാടനം ചെയ്തു. ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ മാനേജർ ശ്രീ.മൊയ്തിന്‍കുട്ടി ഹാജി ,  പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ. മൊയ്‌തീൻകുഞ്ഞി കടവത്,  എക്സിക്യൂട്ടീവ് അംഗങ്ങളായ   ശ്രീ  രാഘവന്‍ നായർ , ശ്രീ. അഹമ്മദലി, ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത , പ്രിൻസിപ്പൽ ശ്രീമതി. പി.കെ ഗീത എന്നിവര്‍ ആശംസ പ്രസംഗം നടത്തി.    യോഗത്തില്‍ പ്രിൻസിപ്പൽ  മോഹനൻ നായർ   റിപ്പോര്‍ട്ട് അവതരിപ്പിച്ചു.   2017 -18   വർഷത്തെ  പ്രസിഡന്റ്‌  ആയി ശ്രീ. മുഹമ്മദ് കുഞ്ഞി കടവത്തിനെ തിരഞ്ഞെടുത്തു. 

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ശ്രീ. ദാമോദരൻ അവർകൾ  ഉദ്ഘാടനംചെയ്യുന്നു 


മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി
പി.ടി.എ പ്രസിഡന്റ് ശ്രീധരൻ മുണ്ടോൾ

സദസ്സ്

No comments:

Post a Comment