Wednesday, December 5, 2018

പ്രവൃത്തി പരിചയ മേളയിൽ   സംസ്ഥാനത്തു  ചട്ടഞ്ചാലിന്  മികച്ച വിജയം 

മത്സരിച്ച  12  ഇനങ്ങളിലും എ ഗ്രേഡ് നേടിക്കൊണ്ട്  ചട്ടഞ്ചാൽ സ്‌കൂൾ  പ്രവൃത്തി പരിചയമേളയിൽ  മികച്ച വിജയം നേടി. ഹൈസ്‌കൂൾ വിഭാഗം  ശ്രീമതി നന്ദിനി ടീച്ചർക്കും  ഹയർ സെക്കന്ററി വിഭാഗം ശ്രീ.രതീഷ് മാസ്റ്റർക്കും  ചുമതല . ഉന്നത വിജയം നേടിയ കുട്ടികളെ മൾട്ടീമീഡിയ റൂമിൽ പ്രിൻസിപ്പൽ ശ്രീ. മണികണ്ഠദാസിന്റെ അധ്യക്ഷതയിൽ ചേർന്ന  യോഗത്തിൽ അനുമോദിച്ചു.



No comments:

Post a Comment