Wednesday, December 5, 2018

ഗണിത ശാസ്ത്ര ക്ലബ്   വിജയികളെ  അഭിനന്ദിച്ചു

ഗണിത ശാസ്ത്രമേളയിൽ  ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ     വിജയിച്ച  വിദ്യാത്ഥികളെ  സ്‌കൂൾ മൾട്ടിമീഡിയ റൂമിൽ ചേർന്ന യോഗത്തിൽ  അഭിനന്ദിച്ചു.   യോഗത്തിൽ ഗണിത ശാസ്ത്ര ക്ലബ്  സീനിയർ അധ്യാപകൻ  രാജേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.  വിജയികൾക്ക് സമ്മാനദാനം നൽകി. 

                                                       

No comments:

Post a Comment