Saturday, August 5, 2017

ഹൈടെക്ക്  പദ്ധതിയുടെ തുടക്കം കുറിച്ച്  
ചട്ടഞ്ചാൽ സ്‌കൂൾ   മൾട്ടിമീഡിയ റൂമിനു  പുതിയ മുഖം
   


 വിദ്യാലയത്തിലെ ഐ.സി.ടി. അധിഷ്ഠിതപഠനത്തിന്റെ മികവ് ക‌ൂട്ടാന‌ും, വിവരവിനിമയസാങ്കേതികവിദ്യയോട‌ുള്ള വിദ്യാര്‍ത്ഥികള‌ുടെ ആകാംക്ഷയ‌ും കൗത‌ുകവ‌ും ഗ‌ുണപരമായ രീതിയില്‍ പ്രയോജനപ്പെട‌ുത്ത‌ുന്നതിനുമായി  ചട്ടഞ്ചാൽ സ്കൂൾ  ഹൈ ടെക്  പദ്ധതിയുടെ തുടക്കമെന്നോണം നവീകരിച്ച സ്‌കൂൾ മൾട്ടീമീഡിയ റൂം  ബഹുമാനപ്പെട്ട  സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി  ഉത്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി. എ യുടെ നേതൃത്യത്തിലാണ് സ്‌കൂൾ മുട്ടീമീഡിയ റൂം നവീകരിച്ചു പുതിയ രൂപത്തിലാക്കിയത്. സ്‌കൂൾ മൾട്ടിമീഡിയ റൂമിൽ വെച്ച് നടന്ന ചടങ്ങിൽ  പി.ടി.എ പ്രസിഡന്റ്  ശ്രീധരൻ മുണ്ടോൾ അധ്യക്ഷം വഹിച്ചു.  പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ്. പി.കെ.ഗീത,  പി.ടി. എ  വൈസ് പ്രസിഡന്റ്  ശ്രീ. മൊയ്‌തീൻ കുഞ്ഞി കടവത്,  എക്സിക്യൂട്ടീവ് അംഗങ്ങളായ  ശ്രീ. ഭാസ്കരൻ ചട്ടഞ്ചാൽ, ശ്രീ. രാഘവൻ നായർ , ശ്രീ. അഹമ്മദലി, ശ്രീ. ഫൈസൽ  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. വാസുദേവൻ മാസ്റ്റർ ചടങ്ങിൽ നന്ദി പറഞ്ഞു.


മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി മൾട്ടീമീഡിയ റൂം ഉത്ഘാടനം ചെയ്ത സംസാരിക്കുന്നു.

പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ ചടങ്ങിൽ സ്വാഗതം ആശംസിക്കുന്നു

പി.ടി.എ പ്രസിഡന്റ് ശ്രീ. ശ്രീധരൻ മുണ്ടോൾ അധ്യക്ഷ പ്രസംഗം നടത്തുന്നു


പി.ടി.എ വൈസ്. പ്രസിഡണ്ട് ശ്രീ. മുഹമ്മദ് കുഞ്ഞി  കടവത് സംസാരിക്കുന്നു

ഹെഡ്മിസ്ട്രസ് ശ്രീമതി പി.കെ.ഗീത ടീച്ചർ ആശംസ അർപ്പിച്ചു സംസാരിക്കുന്നു

സ്റ്റാഫ് സെക്രട്ടറി ശ്രീ. വാസുദേവൻ മാസ്റ്റർ ചടങ്ങിൽ നന്ദി പ്രകാശിപ്പിക്കുന്നു

സോഷ്യൽ  ക്ലബ്‌ ഉൽഘാടനം  ചെയ്തു 
 ചട്ടഞ്ചാൽ ഹയർ സെക്കന്ററി സെക്കന്ററി സ്കൂൾ സോഷ്യൽ ക്ലബ്‌ സീനിയർ അധ്യാപകൻ   ശ്രീ. ഈശ്വരൻ  മാസ്റ്റർ നിർവഹിച്ചു . യോഗത്തിൽ സീനിയർ  ടീച്ചർ ശ്രീമതി കെ.  രാധ അധ്യക്ഷം വഹിച്ചു.  വേണുനാഥൻ  മാസ്റ്റർ ,സമീർ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി  വാസുദേവൻ നമ്പൂതിരി, സരസ്വതി ടീച്ചർ എന്നിവർ  ആശംസകൾ അർപിച്ചു  സംസാരിച്ചു  . ശ്രീമതി വി.കെ ഗീത ടീച്ചർ സ്വാഗതവും, ക്ലബ് സെക്രട്ടറി മാസ്റ്റർ ബിജു നന്ദിയും പറഞ്ഞു.
പ്രാർത്ഥന
 
ഉത്ഘാടനം ശ്രീ.  ഈശ്വരൻ മാസ്റ്റർ

അധ്യക്ഷ ശ്രീമതി. രാധ ടീച്ചർ
സ്വാഗതം ശ്രീമതി. വി.കെ ഗീത ടീച്ചർ
സദസ്സ്
 
ശ്രീ. ഈശ്വരൻ മാസ്റ്റർ
    
ശ്രീ. വേണുനാഥൻ മാസ്റ്റർ


ശ്രീ. വാസുദേവൻ നമ്പൂതിരി മാസ്റ്റർ

ശ്രീ. സമീർ മാസ്റ്റർ

ശ്രീ. സരസ്വതി ടീച്ചർ
സോഷ്യൽ ക്ലബ് സെക്രട്ടറി  മാസ്റ്റർ ബിജു

സയൻസ് ക്ലബ്‌ ഉത്ഘാടനം ചെയ്തു 
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ സയൻസ് ക്ലബ്‌ ഉത്ഘാടനം സ്കൂൾ മൾടി മീഡിയ റൂമിൽ  വെച്ച്  ഹയര്സെക്കണ്ടറിയൂ വിഭാഗം അധ്യാപകൻ ശ്രീ. പി. രതീഷ് കുമാർ നിർവഹിച്ചു.  യോഗത്തിൽ  ഹെഡ് മിസ്ട്രസ്  ഇൻ ചാർജ്  ശ്രീമതി. രാധ ടീച്ചർ അധ്യക്ഷം വഹിച്ചു.  പ്രിൻസിപ്പൽ ശ്രീ മോഹനൻ നായർ, സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. വാസുദേവൻ നമ്പൂതിരി, ഹയർ സെക്കണ്ടറി വിഭാഗം  അധ്യാപകൻ  ശ്രീ.  രാജേന്ദ്രൻ കരിച്ചേരി,  എന്നിവർ  ആശംസകൾ  അർപിച്ചു  സംസാരിച്ചു. യോഗത്തിൽ പ്രമോദ് മാസ്റ്റർ  സ്വാഗതവും , നിതീഷ്  നന്ദിയും പറഞ്ഞു. 

ശ്രീ. പി. രതീഷ് കുമാർ ഉത്ഘാടനം ചെയ്യുന്നു
ശ്രീ. എം .മോഹനൻ നായർ
ശ്രീമതി. രാധ ടീച്ചർ
ശ്രീ. പ്രമോദ് മാസ്റ്റർ

ശ്രീ. രാജേന്ദ്രൻ മാസ്റ്റർ

ശ്രീ. രതീഷ് കുമാർ


   ഐ.സി.ടി  കൂട്ടായ്മയുമായി   ചട്ടഞ്ചാൽ സ്‌കൂളിൽ

 "  ഹായ്  സ്‌കൂൾ കൂട്ടിക്കൂട്ടം "

 വിവരവിനിമയസാങ്കേതികവിദ്യയോട‌ുള്ള വിദ്യാര്‍ത്ഥികള‌ുടെ ആകാംക്ഷയ‌ും കൗത‌ുകവ‌ും ഗ‌ുണപരമായ രീതിയില്‍ പ്രയോജനപ്പെട‌ുത്ത‌ുന്നതിനായി പൊത‌ുവിദ്യാലയങ്ങളില്‍ ഐടി അറ്റ് സ്‌ക‌ൂള്‍ ആവിഷ്‌കരിച്ച‌ു നടപ്പിലാക്ക‌ുന്ന സമഗ്ര ന‌ൂതനപദ്ധതിയാണ് "ഹായ് സ്‌ക‌ൂള്‍ ക‌ുട്ടിക്ക‌ൂട്ടം". ഐ.സി.ടി. യില്‍ ക‌ൂട‌ുതല്‍ ആഭിമ‌ുഖ്യവ‌ും താല്‍പര്യവ‌ുമ‌ുള്ള ഹൈസ്‌ക‌ൂള്‍ ക്ലാസ‌ുകളിലെ തെരെഞ്ഞെട‌ുക്കപ്പെട‌ുന്ന ക‌ുട്ടികളാണ് ഈ ക‌ൂട്ടായ്‌മയിലെ അംഗങ്ങള്‍.  
ഹെഡ്മിസ്ട്രസ്  പി. കെ ഗീത പരിശീലന പരിപാടി ഉത്ഘാടനം ചെയ്യുന്നു 



 വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് ക‌ുട്ടികള്‍ സ്വാഭാവികമായി പ്രകടിപ്പിക്ക‌ുന്ന താല്‍പര്യത്തെ പരിപോഷിപ്പിക്ക‌ുക, വിദ്യാലയത്തിലെ ഐ.സി.ടി. അധിഷ്ഠിതപഠനത്തിന്റെ മികവ് ക‌ൂട്ടാന‌ും സാങ്കേതികപ്രശ്‌നങ്ങള്‍ പരിഹരിക്കാന‌ും വിദ്യാര്‍ത്ഥികള‌ുടെ സഹകരണം ഉറപ്പാക്ക‌ുക, സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം, സൈബര്‍ ക‌ുറ്റകൃത്യങ്ങള്‍ എന്നിവയെക്ക‌ുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്ക‌ുകയ‌ും ഇത‌ുമായി ബന്ധപ്പെട്ട പ്രചരണ പരിപാടികളില്‍ നേതൃപരമായ പങ്കാളിത്തം വഹിക്കാന്‍ പ്രാപ്തരാക്ക‌ുകയ‌ും ചെയ്യ‌ുക, ഭാഷാകമ്പ്യ‌ൂട്ടിങ്ങിന്റെ പ്രാധാന്യത്തെക്ക‌ുറിച്ച് ക‌ുട്ടികളെ ബോധവാന്മാരാക്ക‌ുകയ‌ും വിവിധ ഭാഷാകമ്പ്യ‌ൂട്ടിങ് പ്രവര്‍ത്തനങ്ങല്‍ ഏറ്റെട‌ുത്ത് പ്രവര്‍ത്തിക്കാന‌ുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്ക‌ുകകയ‌ും ചെയ്യ‌ുക, പ‌ത‌ുതലമ‌ുറ സാങ്കേതികഉപകരണങ്ങള്‍ പരിചയപ്പെടാന‌ും അവ ഉപയോഗിച്ച് വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന‌ുമ‌ുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്ക‌ുക, വിദ്യാര്‍ത്ഥികളില്‍ ഭാവനയ‌ും സര്‍ഗാത്മകതയ‌ും വളര്‍ത്ത‌ുന്നതിന് ആനിമേഷന്‍ സിനിമാനിര്‍മാണത്തില്‍ പരിശീലനം നല്‍‌ക‌ുക, പഠനപ്രോജക്‌റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക‌ുള്ള മേഖലകള്‍ കണ്ടെത്തി ഗവേഷണപ്രവര്‍ത്തനങ്ങള്‍ ചെയ്യാന‌ുള്ള താല്‍പര്യം വളര്‍ത്തിയെട‌ുക്ക‌ുക എന്നിവയാണ് പദ്ധതിയ‌ുടെ പ്രധാനലക്ഷ്യങ്ങള്‍. ആനിമേഷന്‍ ആന്റ് മള്‍ട്ടിമീഡിയ, ഹാര്‍ഡ്‌വെയര്‍, ഇലക്‌ട്രോണിക്‌സ് ആന്റ് ഫിസിക്കല്‍ കമ്പ്യ‌ൂട്ടിങ്, ഭാഷാ കമ്പ്യ‌ൂട്ടിങ്, ഇന്റര്‍നെറ്റ‌ും സൈബര്‍ സ‌ുരക്ഷയ‌ും എന്നീ അഞ്ച് മേഖലകളില്‍ ക‌ുട്ടികള്‍ക്ക് പ്രത്യേകപരിശീലനം നല്‍കി . "ഹായ് സ്‌ക‌ൂള്‍ ക‌ുട്ടിക്ക‌ൂട്ടം" പരിശീലനപരിപാടി  ഹെഡ്മിസ്ട്രസ്  പി. കെ. ഗീത ഉത്ഘാടനം ചെയ്തു.  സ്‌കൂൾ ഐ. ടി. കോർഡിനേറ്റർ  പ്രമോദ് കുമാർ പരിശീലന പരിപാടിക്ക് നേതൃത്യം നൽകി.  അധ്യാപികമാരായ ശ്രീജ കെ.വി,  ആയിഷത്തു  നസീറ  എന്നിവർ പരിശീലനത്തിന് നേതൃത്യം നൽകി .

 
ഹായ്  സ്‌കൂൾ കുട്ടിക്കൂട്ടം പരിശീലന പരിപാടിക്കിടയിൽ
                                    
 





Friday, June 16, 2017

പ്രവേശനോത്സവം

 ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ    പ്രവേശനോത്സവം ബഹുമാനപ്പെട്ട ഉദുമ  എം.എൽ.എ  ശ്രീ. കെ. കുഞ്ഞിരാമൻ ഉൽഘാടനം  ചെയ്തു. മാനേജർ  ശ്രീ. മൊയ്തീൻ   കുട്ടി ഹാജി  പ്രവേശനോത്സവത്തിനു സാന്നിധ്യമേകി  ആമുഖ പ്രസംഗം നടത്തി. യോഗത്തിൽ  പ്രിൻസിപ്പൽ ശ്രീ. മോഹനൻ നായർ  സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ്‌ ശ്രീ. ശ്രീധരൻ മുണ്ടോൾ   അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ്സ്  ശ്രീമതി. പി.കെ. ഗീത , പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. മുഹമ്മദ്‌ കുഞ്ഞി കടവത്ത്   ശ്രീ. ഭാസ്കരൻ ചട്ടഞ്ചാൽ , ശ്രീ. അഹമ്മദലി , കാഞ്ഞങ്ങാട്  ഡി.വൈ.എസ്.പി ശ്രീ. ദാമോദരൻ , ചെമ്മനാട് പഞ്ചായത്ത് അംഗം ശ്രീമതി. ആസിയ മുഹമ്മദ് കുഞ്ഞി , മദർ  പി.ടി.എ പ്രസിഡന്റ്  ശ്രീമതി. യമുന എന്നിവർ സംസാരിച്ചു.   സ്റ്റാഫ് സെക്രട്ടറി ശ്രീ. മുരളീധരൻ മാസ്റ്റർ  ചടങ്ങിൽ   നന്ദി  പറഞ്ഞു.  തുടർന്ന് എട്ടാം ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു .





















Saturday, May 6, 2017

ചട്ടഞ്ചാൽ  സ്കൂളിൽ മുഴുവൻ വിഷയത്തിലും എ+ നേടിയത്  49  കുട്ടികൾ

  ജില്ലയിൽ വീണ്ടും ഒന്നാമത്  ഏറ്റവും കൂടുതൽ കുട്ടികളെ  പരീക്ഷക്കിരുത്തി  93% വിജയം , ഒരു വിഷയത്തിൽ മാത്രം എ പ്ലസ്‌ നഷ്ടപെട്ടവർ 60 

മാർച്ച്‌ 2017  എസ് .എസ് .എൽ . സി  റിസൾട്ട്‌  ഫലം വന്നപ്പോൾ  ചട്ടഞ്ചാൽ  സ്കൂളിൽ  മുഴുവൻ വിഷയത്തിലും   എ+ നേടിയത്  49   കുട്ടികൾ, ജില്ലയിൽ വീണ്ടും ഒന്നാം സ്ഥാനം നില നിറുത്താൻ  സ്‌കൂളിന് കഴിഞ്ഞു. ഏറ്റവും കൂടുതൽ കുട്ടികളെ  പരീക്ഷക്കിരുത്തി  93% വിജയം , ഒരു വിഷയത്തിൽ മാത്രം എ പ്ലസ്‌ നഷ്ടപെട്ടവർ  60 പേർ  ഉണ്ട്.
   


മുഴുവൻ വിഷയത്തിലും എ+ നേടിയത്  49  കുട്ടികൾ
















































































































1544498REMYASREE P

2544516SHIBINA NAIR A

3544576ABHIJITH K NAIR

4544620RAHUL B

5544625ROSHAN.R

6544635SIDHARTH M

7544714AISHWARYA. K.P

8544715AKHILA

9544718AMRITHA.B

10544721ANAGHA V NAIR

11544724ANASWARA PRAMILA MADHAVAN

12544726ANJANA E NAIR

13544731ARUNDHATHI M

14544732ASHWATHI T

15544733ASHWATHY N K

16544742BHAVANA.K

17544747DEVIKAVALLY. K

18544754FATHIMATH ANSIYA.M.P

19544758FATHIMATH NIBALA.K

20544766KAVYA N

21544769K.SNEHA

22544770LAYANA. E

23544787NITHYA. P

24544800REVATHI. V

25544804SHEETHAL SUKUMAR

26544805SHIVANI KRISHNAN

27544806SHRAVYA K

28544817SREESHMA.V

29544820THITHLI M

30544824VINISHA K MANU

31544829ANUSREE.K

32544836SNEHA MARY.K.Y

33 544845AYSHA.A.M

34544869MUHSINA.P.M

35544884ABHAY DEV K.V

36544890ABHISHEK A

37544913AMAL P.V

38544916ANAND. S.M

39544917ANURAJ. P

40544919ARJUN GANESH

41544937HARI KRISHNAN. B

42544941HRISHIKESH.K.K

43544947JOEL SEBASTIAN

44544960NAVANEETH.K

45544964NIVED NARAYANAN.M

46544968RAHUL RAJ. T

47544982SIDHARTH RAM

48544991SREESHITH.R.K

49545005VISHNU. S



ഒരു   വിഷയത്തിൽ മാത്രം  എ  പ്ലസ്  നഷ്ടപ്പെട്ടവർ 


1 544477GOPIKA A








2544508SREYA KRISHNA.E.T










3544522AYISHATH JUVYRIA










4544601JISHNULAL A










5544622RAMJITH.M










6544632SHIVAPRASAD. P










7544653ABHIRAM C K










8544716AKSHAYA R










9544719ANAGHA.K










10544723ANAMIKA. K.T










11544725ANJALI KRISHNA.C










12544727ANJANA R










13544728ANUGRAHA S VINOD










14544729APARNA G NAIR










15544738ATHIRA T










16544744BHAVYA. P










17544746CHETHANA. K










18544748DHRISHYA.K










19544749DIVYASREE M










20544751DURGA.N










21544760FATHIMATH RAHILA










22544773MAHIMA. K.V










23544782MUFEEDA










24544786NINA NARAYANI










25544791PAVITHRA.P










26544792P DEVIKRIPA










27544794RAJASREE. K










28544795RASIKA. R










29544796RASIKA RAVEENDRAN P R










30544807SHUHANA S










31544809SNEHA BALAKRISHNAN C










32544814SOOSHMA. A










33544821THWAYYIBA










34544826VISMAYA.K










35544827VISWASREE K NAMBIAR










36544831ARATHI.A










37544854FATHIMA TA










38544879ABAI RAJ. K










39544885ABHIJITH. K










40544893ABHISHEK. K










41544896ADHARSH KRISHNA. A










42544897ADITHYA KRISHNAN










43544914AMITH BALAKRISHNAN










44544928ASWIN. E










45544930BINESH.M










46544935GAUTHAM NARAYAN










47544938HARIKRISHNAN. M










48544950MIDHUN KUMAR KV










49544953MOHAMMED ADIL










50544977SAVINAY N.S










51544978SHARAN RAJ R










52544987SREEKUTTAN. P.A










53544988SREENIDHI.B










54544995UNNIKRISHNAN.B










55545000VIJITH K










56545008ABHIRAM P.V


  






57545009ADARSH BK










58545016ASHWIN RAJ SK










59545018JAYARAJ. P










60545024SHOBITH NAIR
























































































































































































































































Saturday, April 8, 2017

രണ്ടാം ചരമവാര്‍ഷികം 
 
09/ 04/ 2017

  അകാലത്തിൽ പൊലിഞ്ഞു പോയ മിനി ടീച്ചർക്ക് ആത്മശാന്തി നേരുന്നു