Wednesday, April 27, 2016


ചട്ടഞ്ചാൽ  സ്കൂളിൽ  മുഴുവൻ വിഷയത്തിലും എ+ നേടിയത്  47  കുട്ടികൾ  , ജില്ലയിൽ രണ്ടാമത് ,  ഏറ്റവും കൂടുതൽ കുട്ടികളെ  പരീക്ഷക്കിരുത്തി  93% വിജയം , ഒരു വിഷയത്തിൽ മാത്രം എ പ്ലസ്‌ നഷ്ടപെട്ടവർ 35 

മാർച്ച്‌ 2016  എസ് .എസ് .എൽ . സി  റിസൾട്ട്‌  ഫലം വന്നപ്പോൾ
ചട്ടഞ്ചാൽ  സ്കൂളിൽ  മുഴുവൻ വിഷയത്തിലും എ+ നേടിയത്  47  കുട്ടികൾ  , ജില്ലയിൽ രണ്ടാമത് ,  ഏറ്റവും കൂടുതൽ കുട്ടികളെ  പരീക്ഷക്കിരുത്തി  93% വിജയം , ഒരു വിഷയത്തിൽ മാത്രം എ പ്ലസ്‌ നഷ്ടപെട്ടവർ  35 പേർ  ഉണ്ട്.


മുഴുവൻ വിഷയത്തിലും എ+ നേടിയ  47 കുട്ടികളുടെ പേര്

1

208833

KHASEERA FARSANA



2

208857

SHARANNIYA R.K



3

208860

SHYAMINI.V



4

208874

NAVYA.P



5

208875

UNNIMAYA.A



6

208971

SHIVANAND.T



7

208980

SREERAG.P



8

208987

THEJAS.P



9

208993

VIJESH.P



10

209081

ANAMIKA.A



11

209085

ANJALI.P



12

209087

ANUSHREE.A



13

209089

APARNA.P



14

209095

ASHWANI. C



15

209096

ASHWATHI.M



16

209098

ASWATHI.K



17

209102

ATHIRA.M



18

209104

ATHULYA.P



19

209112

BRISTY VARGHESE



20

209115

DIVYASREE.M



21

209122

GAYATHRI.M



22

209124

GEETHIKA. P



23

209128

HARIPRIYA.S.NATH



24

209151

NIKHITHA.N



25

209169

SHEETHAL KUNHIRAMAN



26

209176

SREELAKSHMI.S.NAIR



27

209177

SREENANDA.T



28

209185

VARSHA.A



29

209190

AKSHAYA P



30

209192

APARNA K N



31

209248

ABHINAV K



32

209267

ARJUN A.M



33

209269

ARJUN MULLACHERY



34

209274

ARUN S NAIR A.C



35

209275

ASHWINRAJ C



36

209276

ASHWIN S MUNDOL



37

209282

GEORGE JOHN



38

209286

HARINARAYANAN.K



39

209298

MANEESH.K



40

209321

NIKHILRAJ.A.C



41

209325

PRAVEEN K.NAIR



42

209333

SANALRAJ E



43

209342

SIDHARTH. P



44

209349

SREEHARI.P



45

209350

SREEHARI.P



46

209351

SREEHARI T



47

209356

SREERAG.V



Saturday, April 23, 2016

ഒരു വിഷയത്തിൽ മാത്രം എ+ നഷ്ടപെട്ട കുട്ടികൾ


1208807DRISHYA.A
2208826HRIDYA.A
3208858SHIVALAKSHMI.P
4208907SHABANA.K
5208978SREEHARI.K
6209075ABITHA.K
7209079AMRITHA.M
8209083ANASHWARA.A.U
9209103ATHIRA P
10209110AYSWARIYA NARAYANAN KARICHERI
11209119FATHIMATH SHABANA.K
12209134JYOTHILAXMI.C
13209153NOUSHEEBA
14209155POOJA.K
15209156PRAGYA KRISHNAN
16209171SNEHA. A
17209173SREEDEVI A
18209175SREELAKSHMI P V
19209195JYOTHILAKSHMI M
20209261ALFRED BIJU VARGHESE
21209264ANAND KRISHNA
22209268ARJUN GOPALAN C
23209287HARIPRASAD.C
24209288HARIPRASAD.P.R
25209289HARISANTH P
26209291JISHNU.K
27209320NAVATHEJ.N
28209323P. AVINASH
29209341SIDHARTH.A
30209347SREEHARI. B
31209348SREEHARI . C
32209352SREEHARI V
33209357SREERAJ.E.K
34209373GOKUL C
35209374K K ANURAJ

Thursday, April 21, 2016

യാത്രയയപ്പ്  നല്കി

ചട്ടഞ്ചാൽ ഹയർ സെക്കന്ററി   സ്കൂളിൽ നിന്ന് ഈ വർഷം വിരമിക്കുന്ന കായികാധ്യാപകൻ  ജനാർദ്ദനൻ മാസ്റ്റർ , ഹയർ  സെക്കന്ററി  അറബിക് അദ്ധ്യാപകൻ അബ്ദുൽറഹ്മാൻ മാസ്റ്റർ, സീനിയർ ക്ലർക്ക്  മുരളിധരൻ എന്നിവർക്കുള്ള  യാത്രയയപ്പ് യോഗം മാർച്ച്‌ 26  ശനിയാഴ്ച  ഉച്ചക്ക്  സ്കൂളിൽ  വെച്ച്  നടന്നു . 
വിരമിക്കുന്ന അധ്യാപകർ പ്രിൻസിപ്പൽ ശ്രീ . മോഹനൻ നായർ , ഹെഡ് മിസ്ട്രെസ് പി.കെ ഗീത എന്നിവർക്കൊപ്പം
  യോഗത്തിൽ പി.ടി.എ  പ്രസിഡന്റ്‌ ശ്രീധരൻ മുണ്ടോൾ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ  ശ്രീ. എം. മോഹനൻ നായർ സ്വാഗതം പറഞ്ഞു. ശ്രീ. രാഘവൻ നായർ ,ശ്രീ . അബ്ദുൽ റഹിമാൻ, മധുസൂദനൻ ഇ.വി , ഈശ്വരൻ എം., അബ്ദു സമീർ , മുഹമ്മദ്‌ ബഷീർ , രാധ.കെ, ഹെഡ് മിസ്ട്രെസ്സ് പി.കെ. ഗീത  എന്നിവർ സംസാരിച്ചു.

Friday, March 25, 2016


 അനുസ്മരണം

ചട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്കൂളിന്റെ  സ്ഥാപക മാനേജരായ ടി.കെ അബ്ദുൽ  ഖാദർ ഹാജി  അനുസ്മരണം സ്കൂളിൽ    നടത്തി .കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. പാദൂർ കുഞ്ഞാമു ഹാജി  അനുസ്മരണ പ്രഭാഷണം  നടത്തി. പ്രിൻസിപ്പൽ  എം. മോഹനൻ നായർ  അധ്യക്ഷത  വഹിച്ചു. അഡ്മിനിസ്റ്റ്രറ്റിവ്  കമ്മിറ്റി ചെയർമാൻ  ശ്രീ. മൊയ്തീൻ കുട്ടി ഹാജി  സംസാരിച്ചു. 

Thursday, February 11, 2016

അഭിജിത്ത് ഇനി സൌത്ത് ആഫ്രിക്കയിലേക്ക്
    ഗാന്ധിജി സൌത്ത് ആഫ്രിക്കയിൽ  നിന്ന് ഇന്ത്യയിലേക്ക്‌ മടങ്ങി  വന്നതിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി അഭിജിത്ത് ഉൾപെടുന്ന മുപ്പതംഗ സംഘം ദക്ഷിണ ആഫ്രിക്ക സന്ദർശിക്കുന്നു . ഗാന്ധി പീസ് മിഷൻ സംസ്ഥാന തലത്തിൽ നടത്തിയ എഴുത്ത് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ പന്ത്രണ്ടു പേരിൽ ചട്ടഞ്ചാൽ സ്കൂൾ വിദ്യാർത്ഥി അഭിജിത്ത് സ്ഥാനം നേടിയത് ജില്ലയ്ക് തന്നെ അഭിമാനികാവുന്ന ഒരു നേട്ടമായി . സ്കൂൾ മൾടി മീഡിയ റൂമിൽ ചേർന്ന അനുമോദന ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ ശ്രീ. ശ്രീധരൻ മുണ്ടോൾ അദ്ധ്യക്ഷത വഹിച്ചു .  യോഗത്തിൽ പ്രിൻസിപ്പൽ ശ്രീ. മോഹനൻ നായർ  സ്വാഗതം പറഞ്ഞു. അഡ്മിനി സ്റ്റ്രറ്റിവ്  കമ്മിറ്റി ചെയർമാൻ  ശ്രീ. മൊയ്തീൻ   കുട്ടി ഹാജി ,  ശ്രീ. സുലൈമാൻ ബാദുഷ, ശ്രീ. രാഘവൻ നായർ ,  ഹെഡ് മിസ്ട്രെസ്സ്  ശ്രീമതി. പി.കെ. ഗീത, ശ്രീ . അബ്ദുൽ റഹിമാൻ ,മദർ പി.ടി.എ പ്രസിഡന്റ്‌, സീനിയർ അസിസ്റ്റന്റ്‌ ശ്രീമതി രാധ. കെ , ശ്രീമതി. ജ്യോതി. പി , ശ്രീമതി സുരേഖ ബേബി , ശ്രീ മുഹമ്മദ്‌ ബഷീർ , ശ്രീ അബ്ദു സമീർ , ശ്രീമതി സരസ്വതി. എം, ശ്രീമതി സജിത. കെ എന്നിവർ യോഗത്തിൽ സംസാരിച്ചു .












Friday, January 29, 2016

 രാഷ്ട്രപതി  സ്കൌട്ട് അവാർഡ്‌ നേടിയവർ 

ചട്ടഞ്ചാൽ ഹയര് സെക്കന്ററി സ്കൂളിൽ നിന്ന്  ഈ വർഷം  രാഷ്ട്രപതി  സ്കൌട്ട് അവാർഡ്‌ നേടിയവർ , അമിത് പി.വി., പ്രണവ്. എം, ശിവ പ്രസാദ്‌. എം , ഉണ്ണികൃഷ്ണൻ എം . എല്ലാവരും പ്ലസ്‌ വൺ  വിദ്യാർത്ഥികളാണ് 

ഉണ്ണികൃഷ്ണൻ എം ,   ശിവ പ്രസാദ്‌,  പ്രണവ്. എം, അമിത് പി.വി.

Saturday, January 9, 2016

കാസറഗോഡ്  ജില്ലാ  കലോൽസവം   
        ചട്ടഞ്ചാൽ സ്കൂൾ ജില്ലയിൽ ഒന്നാമത് 

 കാസറഗോഡ് ജില്ലാ  കലോൽസവത്തിൽ ഹൈസ്‌കൂള്‍ വിഭാഗത്തില്‍  126 പോയിന്റ് നേടി  ചട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്‌കൂള്‍ ജില്ലയിൽ  ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഒന്നാമതെത്തി . ദുര്‍ഗ എച്ച്.എസ്.എസ് 103 പോയിന്റ്‌ നേടി രണ്ടാമതെത്തി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍  118 പോയിന്റ്‌  നേടി സ്‌കൂള്‍ ജില്ലയിൽ  രണ്ടാമതെത്തി.