Saturday, January 9, 2016

കാസറഗോഡ്  ജില്ലാ  കലോസവം   
        ചട്ടഞ്ചാൽ സ്കൂൾ ജില്ലയിൽ ഒന്നാമത് 

 കാസറഗോഡ് ജില്ലാ  കലോൽസവത്തിൽ ഹൈസ്‌കൂള്‍ വിഭാഗത്തില്‍  126 പോയിന്റ് നേടി  ചട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്‌കൂള്‍ ജില്ലയിൽ  ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഒന്നാമതെത്തി . ദുര്‍ഗ എച്ച്.എസ്.എസ് 103 പോയിന്റ്‌ നേടി രണ്ടാമതെത്തി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍  118 പോയിന്റ്‌  നേടി സ്‌കൂള്‍ ജില്ലയിൽ  രണ്ടാമതെത്തി.


No comments:

Post a Comment