ചവിട്ടു നാടകം നാലാം തവണയും
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ ആധിപത്യം
പൊരുതി നേടിയ വിജയവുമായി ചവിട്ടുനാടകം ഹയർ സെക്കന്ററി വിഭാഗം കുട്ടികൾ |
ചവിട്ടു നാടകത്തില്‍ പൊരുതി ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി
സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചാമ്പ്യന്‍മാരായി.
തുടര്‍ച്ചയായി നാലാം തവണയാണ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇരു
വിഭാഗങ്ങളിലും ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥന മത്സരത്തില്‍
പങ്കെടുക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് രണ്ടാംസ്ഥാനം, ഹൈസ്‌കൂളില്‍ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചിറ്റാരിക്കലിനാണ് രണ്ടാംസ്ഥാനം.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ടീം ലീഡറായ രാഗസുധനോടൊപ്പം, അക്ഷയ, അഞ്ജന എ.നായര്‍, അനുഗ്രഹ, ശാരിക എസ്.രാഘവന്‍ നിത്യ രശ്മി, അനുശ്രീറാം, കെ.വി. അനുശ്രീ, ഭവ്യ, സിദ്ധാര്‍ത്ഥ് .എന്നിവരും അംഗങ്ങളാണ്. ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ ടീം ലീഡര്‍ അര്‍ച്ചനയോടൊപ്പം, ശ്രീനിത്യ , സ്‌നേഹ, സിദ്ധാര്‍ത്ഥ്, അമിത്ത്, ധനലക്ഷ്മി, ആതിര, ദീപ്തി, ശ്രീലക്ഷ്മി, ഗീതിക എന്നിവരാണ്.

ചവിട്ടുനാടകം ഒന്നാം സ്ഥാനം നേടിയ ഹൈസ്കൂൾ വിഭാഗം കുട്ടികൾ |
No comments:
Post a Comment