പാസ് വേഡ്"
പ്രകാശനം ചെയ്തു
ചട്ടഞ്ചാൽ
ഹയർ സെക്കണ്ടറി സ്കൂൾ, ഹയർ
സെക്കണ്ടറി വിഭാഗം മലയാളം
വിദ്യാർഥികൾ പ്രസിദ്ധീകരിച്ചു
വരുന്ന മാസികയുടെ പുതിയ ലക്കം
"പാസ് വേഡ്"
പ്രകാശനം ചെയ്തു
സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ, ഡോ: റാഫി അഹമ്മദ് ശ്രി:കെ.വി.മണികണ്ട ദാസിന് നല്കി പ്രകാശനം ചെയ്തു .. 2006-ൽ "റീൽ" സിനിമ പാഠ പുസ്തകവും, 2007- ൽ രണ്ട് വർഷം "ഉറവ്" എന്ന പേരിലും, പിന്നീടുള്ള രണ്ട് വർഷങ്ങളിൽ "പയമ","അക്ഷരം" തുടങ്ങീ പേരുകളിലും പ്രസിദ്ധീകരിച്ച മാസിക പ്രവർത്തനത്തിന്റെ നാലാമത് പ്രസിദ്ധീകരണമാണ് "പാസ് വേഡ്" ..
സ്റ്റുഡണ്ട് എഡിറ്റർ അഞ്ജലി കൃഷ്ണ,ജോസ്ന ജോസ്,നിധിന അശോക് ,ആര്യ,ജസീറ,വൈഷ്ണവ്,വിനു തോമസ്,അരുണ്‍,അനൂപ് കുമാർ എന്നിവരാണ് മാസികയ്ക്കു നേത്രുത്വം നല്കുന്നത് .

ഡോ: റാഫി അഹമ്മദ് ശ്രി:കെ.വി.മണികണ്ട ദാസിന് പാസ് വേട് നൽകുന്നു |
No comments:
Post a Comment