IT ക്ലബിന്റെ ഉത്ഘാടനവും , ബ്ലോഗിന്റെ ഉത്ഘാടനവും ,
ചട്ടഞ്ചാൽ ഹയര് സെക്കന്ററി സ്കൂൾ IT ക്ലബ്ബിന്റെ ഉത്ഘാടനവും ,ബ്ലോഗിന്റെ ഉത്ഘാടനവും സ്കൂൾ മൾടി മീഡിയ റൂമിൽ വെച്ച്
നടന്നു . യോഗത്തിൽ ഹെഡ് മാസ്റ്റർ ശ്രീ K .M . വേണുഗോപാലൻ മാസ്റ്റർ
അധ്യക്ഷനായി . മുൻ ഹെഡ് മാസ്റ്റർ ശ്രീ. K.J. ആന്റണി മാസ്റ്റർ ക്ലബ്
ഉൾഘാടനം ചെയ്തു. പി .ടി.എ. പ്രസിഡന്റ് ശ്രീ. കൃഷ്ണൻ ചട്ടഞ്ചാൽ ബ്ലോഗ്
ഉൽഘാടനം ചെയ്തു സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീ മോഹനൻ നായർ,സ്റ്റാഫ്
സെക്രട്ടറി മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. യോഗത്തിൽ ITകോഡിനേറ്റർ
പ്രമോദ് സ്വാഗതവും , IT ക്ലബ് കണ്‍വീനർ അമിത് നന്ദിയും പറഞ്ഞു .
No comments:
Post a Comment