സംഘനൃത്തത്തിൽ ഇരട്ട നേട്ടം
സംസ്ഥാന കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം സംഘ നൃത്തത്തിലും , ഹയർ സെക്കന്ററി വിഭാഗം സംഘ നൃത്തത്തിലും എ ഗ്രേഡ് നേടി കൊണ്ട് ചട്ടഞ്ചാൽ സ്കൂൾ ഇരട്ട നേട്ടം നേടി. സ്കൂൾ ഓഡിറ്റോറിയത്തിൽ പി.ടി.എ യുടെ ആഭിമുഘ്യത്തിൽ കുട്ടികളെ അനുമോദിച്ചു. സ്കൂൾ വിദ്യാർഥികൾക്കായി ഹൈസ്കൂൾ വിഭാഗം സംഘ നൃത്തവും, ഹയർ സെക്കന്ററി വിഭാഗം സംഘ നൃത്തവും അവതരിപ്പിച്ചു.
No comments:
Post a Comment